മുനമ്പം വഖഫ് ; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തനീക്കത്തിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി
കൊച്ചി: മുനമ്പത്തെ വഖഫ് തര്‍ക്ക ഭൂമിയുടെ കരം സ്വീകരിക്കണമെന്ന കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി ഭൂസംരക്ഷണ സമിതി. റവന്യു അവകാശങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാല്‍ കൊച്ചി സ്വദേശികള്‍ നല്‍കിയ ഹര്‍ജിയില്‍ ഈ ഉത്തരവ് സിംഗില്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് മുനമ്പം ഭൂസംരക്ഷണസമിതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ഭൂനികുതി പിരിക്കാന്‍ അനുമതി നല്‍കി ജസ്റ്റിസ് സി ജയചന്ദ്രന്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ നികുതി പിരിയ്ക്കാന്‍ […]
Read more

