പയ്യന്നൂര്‍ ധൻരാജ് രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പ് നടന്നിട്ടില്ല; ആദ്യ പ്രതികരണവുമായി പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനൻ
കണ്ണൂര്‍: സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഐ(എം) നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ ടിഐ മധുസൂദനൻ.ടിഐ മധുസൂദനൻ നയിക്കുന്ന പയ്യന്നൂരിലെ വികസന മുന്നേറ്റ ജാഥ വി കുഞ്ഞികൃഷ്ണന്‍റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു എംഎല്‍എയുടെ ആദ്യ പരസ്യ പ്രതികരണം. രക്തസാക്ഷികളുടെ ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ എടുക്കാൻ പറ്റുമോയെന്ന് ആലോചിക്കണമെന്നും ടിഐ മധുസൂദനൻ പറഞ്ഞു. ധനരാജിന്‍റെ ജന്മനാടായ കുന്നെരുവില്‍ വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിച്ചത് വികാരനിർഭരമായ സ്വീകരണമാണെന്നും ടിഐ മധുസൂദനൻ പറഞ്ഞു. ടിഐ […]
Read more

