തലശേരി കണ്ടിക്കൽ തീപിടിത്തം: 2.81 കോടിയുടെ നാശനഷ്ടം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
തലശേരി: കണ്ടിക്കലിലെ പ്ലാസ്റ്റിക് പുനരുപയോഗ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം 2.81 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച അഗ്നിബാധ, മൂന്ന് ദിവസത്തെ കഠിന പ്രയത്നത്തിനൊടുവിൽ തിങ്കളാഴ്ചയോടെയാണ് പൂർണ്ണമായും അണയ്ക്കാനായത്. ടി.കെ. റഫീഖ്, റഹീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള അൽ റഫ ട്രേഡേഴ്സ്, സിറ്റി പ്ലാസ്റ്റിക്സ് എന്നിവയ്ക്ക് ഒന്നരക്കോടി രൂപയുടെയും, സമീപത്തെ ആർ.ആർ സ്റ്റീൽ കമ്പനിക്ക് 1.25 കോടിയുടെയും, റാങ്ക് ഓട്ടോമൊബൈൽസിന് 6 ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് […]
Read more