കെഎസ്‌യുക്കാരെ മുഴുവൻ വെട്ടിനിരത്തി; കൊടിക്കുന്നിൽ സുരേഷിന് നേരെ ആരോപണവുമായി ജില്ലാ അധ്യക്ഷൻ
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഉടക്കി കെഎസ്‌യു. കെഎസ്‌യു പ്രവര്‍ത്തകരെ മുഴുവന്‍ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. കെഎസ്‌യു ജില്ലാ അധ്യക്ഷന് പോലും മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ഇടപെട്ടാണ് വെട്ടിനിരത്തല്‍ എന്നുമാണ് ആക്ഷേപം. ഉറക്കം നടിക്കുന്നവരെ ചെവിയില്‍ പടക്കം പൊട്ടിച്ചാണെങ്കിലും ഉണര്‍ത്തുമെന്ന് കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ അന്‍വര്‍ സുല്‍ഫിക്കര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളില്‍ മാത്രമല്ല തങ്ങള്‍ ഇടപെടുന്നതെന്നും പണിയെടുക്കാനും പോസ്റ്റര്‍ ഒട്ടിക്കാനും പാര്‍ട്ടി പരിപാടികള്‍ക്ക് ആളെ തികയ്ക്കാനും […]
Read more