സീറ്റ് നിഷേധിക്കപ്പെട്ട ബിനു പുളിക്കക്കണ്ടം പുതിയ രാഷ്ട്രീയ വഴിയിൽ; സഹോദരനും മകളും മത്സരരംഗത്ത്
കോട്ടയം: പാലാ നഗരസഭയിൽ സി.പി.എമ്മിൽ ചെയർപേഴ്സൺ സ്ഥാനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ബിനുവിനൊപ്പം സഹോദരൻ ബിജു പുളിക്കക്കണ്ടവും മകൾ ദിയ പുളിക്കക്കണ്ടവും മത്സരിക്കുന്നുണ്ട്. ഇവർ 13, 14, 15 വാർഡുകളിലാണ് ജനവിധി തേടുന്നത്. 20 വർഷമായി കൗൺസിലറായ ബിനു, ഒരു തവണ ബി.ജെ.പി. സ്ഥാനാർഥിയായും ഒരു തവണ സി.പി.എം. സ്ഥാനാർഥിയായും രണ്ട് തവണ സ്വതന്ത്രനുമായാണ് വിജയിച്ചത്. ഇപ്പോഴത്തെ നഗരസഭയിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചെങ്കിലും കേരള കോൺഗ്രസ് […]
Read more