Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

കോട്ടയം ടൂറിസം വിരൽത്തുമ്പിൽ

കോട്ടയം: ജില്ല സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി എൻഐസി (നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ) വികസിപ്പിച്ച ‘കോട്ടയം ടൂറിസം’ മൊബൈൽ ആപ്പ് പുറത്തിറക്കി. മന്ത്രി വി.എൻ. വാസവനാണ് ആപ്പിന്റെ പ്രകാശനം നിർവ്വഹിച്ചത്.കോട്ടയത്തിന്റെ ടൂറിസം സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്ന ഈ ആപ്പ്, ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിപുലമായ വിവരങ്ങൾ സഞ്ചാരികൾക്ക് നൽകുന്നു. കൂടാതെ, താമസിക്കാൻ സൗകര്യപ്രദമായ മികച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ജില്ലാ ടൂറിസം രംഗത്തെ ഒരു നിർണ്ണായക കാൽവെപ്പാണ് ഈ മൊബൈൽ ആപ്പ്. […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം; യു.ഡി.എഫിലും എല്‍.ഡി.എഫിലും അനിശ്ചിതത്വം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകള്‍ ഇരുമുന്നണികളിലും (യു.ഡി.എഫ്, എല്‍.ഡി.എഫ്) തീരുമാനമാകാതെ തുടരുന്നു. 23 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തില്‍ പ്രധാന ഘടകകക്ഷികള്‍ ആവശ്യപ്പെടുന്ന സീറ്റുകളുടെ എണ്ണത്തിലുള്ള പിടിവാശിയാണ് പ്രതിസന്ധിക്ക് കാരണം. എൽ.ഡി.എഫിൽ കേരളാ കോൺഗ്രസ് (എം) കടുപ്പത്തിൽ ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ് (എം) (മാണി ഗ്രൂപ്പ്) 10 സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതാണ് പ്രധാന തർക്കവിഷയം. കഴിഞ്ഞ തവണ 9 സീറ്റുകളിലാണ് അവർ മത്സരിച്ചത്.23 സീറ്റിൽ 10 സീറ്റ് വേണമെന്ന് […]
Read more

സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നാളെ

കുമരകം: വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്കിന്റെ (1070) ശതാബ്ദിയോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നാളെ നടക്കും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വള്ളാറപ്പള്ളി പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുക. കാർഡിയോളജി, ഗൈനക്കോളജി, പൾമനോളജി, ഡെർമ്മറ്റോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ. എൻ. ടി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിലൂടെ തികച്ചും സൗജന്യമായി മാമോഗ്രാം, ഇ. സി. ജി, എക്കോ, […]
Read more

മെഡിക്കൽ കോളേജിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ട്രോമ കെയർ ഐസിയുവിന് സമീപത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം. ഐസിയുവിലുള്ള ബന്ധുവിന് കൂട്ടിരിക്കാനെത്തിയതായിരുന്നു യുവതിയും ഭർത്താവും. അമ്മഞ്ചേരി സ്വദേശി അനൂപാണ് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ കാലിൽ പിടിച്ചത്. ഭർത്താവും മറ്റു കൂട്ടിരിപ്പുകാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് എയ്ഡ് പോസ്റ്റിലെ പൊലീസിനെ ഏൽപ്പിച്ചു. കൂട്ടുകാരന്റെ അമ്മയുടെ കൂട്ടിരിപ്പുകാരനായി എത്തിയതാണെന്ന് അനൂപ് പൊലീസിനോട് പറഞ്ഞു. പിന്നീട് ഗാന്ധിനഗർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് […]
Read more

ശതോത്തര രജത ജൂബിലി നിറവിലേക്ക് പുത്തേട്ട് ഗവ യു പി സ്‌കൂള്‍

കോട്ടയം : ഒരു നാടിന്റെ അറിവിനെ നയിച്ച കോട്ടയം നട്ടാശ്ശേരി പുത്തേട്ട് ഗവ .യു പി സ്‌കൂള്‍ ശതോത്തര രജത ജൂബിലെ നിറവിലേക്ക്. ഇതിനോടനുബന്ധിച്ചുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശനിയാഴ്ച നടന്നു. സ്‌കൂള്‍ സ്ഥാപിതമായിട്ട് 125 വര്‍ഷം പൂര്‍ത്തിയാവുന്നത് ഒരു നാടിന്റെ ആഘോഷമായി. . ഇവിടെ പഠിച്ചിറങ്ങിയ എല്ലാവരുടേയും സാന്നിദ്ധ്യവും 125 ാം വാഷിക ആഘോഷങ്ങളില്‍ ഉണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നത്. മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും അവരുടെ അനുവാദത്തോടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ […]
Read more

തെരുവുനായ ഭീഷണിയിൽ കോട്ടയം; നഗരത്തിലും ഗ്രാമങ്ങളിലും ആശങ്ക

കോട്ടയം: ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. നഗരസഭ പരിധികളിലും മെഡിക്കല്‍ കോളേജ് പോലുള്ള പൊതുസ്ഥലങ്ങളിലും നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ജനജീവിതത്തിന് ഭീഷണിയാകുകയാണ്. പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് കോട്ടയത്ത് അതിവേഗം നടപ്പാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജില്ലയില്‍ ഏകദേശം 16,000 തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. കോട്ടയം നഗരസഭ പരിധിയില്‍ മാത്രം 727 തെരുവുനായ്ക്കളാണ് ഉള്ളത്. മെഡിക്കല്‍ കോളേജ് വളപ്പില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ 250 […]
Read more

ഏറ്റുമാനൂരപ്പന്‍ ബസ് ബേ സംരക്ഷണ സമിതി രൂപീകരിച്ചു

കോട്ടയം: വര്‍ഷങ്ങളായി അവഗണനയില്‍ പെട്ട ഏറ്റുമാനൂരപ്പന്‍ ബസ് ബേ നവീകരിക്കുന്നതിന് വേണ്ടി ബസ്‌ബെ സംരക്ഷണ സമിതി രൂപീകരിച്ചു. കരുണ്‍ കൃഷ്ണകുമാര്‍ പ്രസിഡന്റായും ബി രാജീവ് സെക്രട്ടറിയുമായി 11 അംഗ കമ്മിറ്റി രൂപീകരിച്ചു. കോട്ടയം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ എല്ലാ അധികാരികള്‍ക്കും ബസ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നേരിട്ട് സമര്‍പ്പിച്ചു എങ്കിലും യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല..ബസ് ബേ യുടെ മേല്‍ക്കൂര തകര്‍ന്ന് അപകടാവസ്ഥയിലാണ്.. വിവിധ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ തയ്യാറായി പല സ്‌പോണ്‍സര്‍മാരെയും ജനകീയ വികസന […]
Read more

കുമാരനല്ലൂർ തൃക്കാർത്തിക ഉത്സവം നവംബർ 26-ന് കൊടിയേറും

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവം നവംബര്‍ 26 ന്് വൈകീട്ട് 4 മണിക്ക് തന്ത്രി കടിയക്കോല്‍ ഇല്ലം കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറും. തൃക്കാര്‍ത്തിക ദര്‍ശനം ഡിസംബര്‍ 4-ന് പുലര്‍ച്ചെ 2.30 മുതല്‍ ആരംഭിക്കും ആറാട്ട് ഡിസംബര്‍ 5ന് നടക്കും. 26-ന് വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സിനിമാ നടനും ‘അമ്മ’ വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തല കലാപരിപാടികള്‍ക്ക് തിരിതെളിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന […]
Read more

പത്താമത് കൈരളി ജലോത്സവത്തിനായി നെട്ടായത്തില്‍ ഒരുങ്ങി

കോട്ടയം:: കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി പത്താമത് കൈരളി ജലോത്സവം തുടക്കമാകുന്നു. നവംബര്‍ 16 ന് ഉച്ചകഴിഞ്ഞ് പരിപ്പ് തൊള്ളായിരം പാലത്തിനു സമീപമുള്ള നെട്ടായത്തില്‍ വെച്ചാണ് മത്സരം നടക്കുക. വിവിധ വിഭാഗങ്ങളിലായി നിരവധി വള്ളങ്ങള്‍ ജലോത്സവത്തില്‍ മത്സരിക്കും.തുഴച്ചിലുകാരുടെ എണ്ണം അനുസരിച്ച് ആറ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 11, 7 ആള്‍ വിഭാഗങ്ങള്‍ തടി വള്ളങ്ങളിലാണ് മത്സരിക്കുക. .3, 2, 1 ആള്‍ വിഭാഗങ്ങള്‍ ഫൈബര്‍ വള്ളങ്ങളിലായിരിക്കും മത്സരിക്കുക.അഞ്ച് ആള്‍ വിഭാഗത്തിന് തടി വള്ളങ്ങളിലും ഫൈബര്‍ വള്ളങ്ങളിലുമായി രണ്ടിനങ്ങളില്‍ മത്സരം […]
Read more

​ആർ. ശങ്കറിൻ്റെ അമ്പത്തി മൂന്നാം ചരമ വാർഷിക ദിനം ആചരിച്ചു

കോട്ടയം: ആര്‍ ശങ്കറിന്റെ അമ്പത്തി മൂന്നാം ചരമ വാര്‍ഷിക ദിനം ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പിവി ജോയി പൂവംനില്‍ക്കുന്നതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, ജോണ്‍സണ്‍ തീയാട്ട്പറമ്പില്‍, വിഷ്ണു ചെമ്മുണ്ടവള്ളി, ഐസക് പാടിയം,ബി.രാജീവ്, ശങ്കരപിള്ള, സുനിമോള്‍ ആനന്ദ്, ഷീല വിജയകുമാര്‍, രവീന്ദ്രന്‍ പഠിക്കമറ്റം, സുരേന്ദ്രന്‍ പേരൂര്‍, തോമസ്‌കുട്ടി ചാക്കോ എന്നിവര്‍ സംസാരിച്ചു
Read more

Recent News

Advertisement
WhiteswanTV Footer