പ്രവാസികൾക്ക് ആശ്വാസം: 12 നഗരങ്ങളിലേക്ക് പോക്കറ്റ് കീറാതെ പറക്കാം; വമ്പൻ ഓഫറുമായി എത്തിഹാദ്
ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില നഗരങ്ങളിലേക്കുള്ള യാത്രാ ടിക്കറ്റിന് 30 ശതമാനം ഓഫറാണ് എത്തിഹാദ് എയർവേയ്സ് കമ്പനി പ്രഖ്യാപിച്ചത്. ഈ ഓഫർ ലഭിക്കുന്നതിന് സെപ്റ്റംബർ 12ന് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതായുണ്ട്. 2025 സെപ്റ്റംബർ മുതൽ 2026 മാർച്ച് വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ലഭ്യമാകുമെന്നാണ് എത്തിഹാദ് അറിയിച്ചിരിക്കുന്നത്. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് 2025ന്റെ ആദ്യ പകുതിയിൽ 1.1 ബില്യൺ ദിർഹത്തിന്റെ അറ്റാദായവും യാത്രക്കാരുടെ എണ്ണത്തിലെ റെക്കോർഡും നേടിയെടുത്തിരുന്നു. രണ്ടാം പകുതി ഇതിലും മികച്ചതാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. […]
Read more