യാത്രാവാഹനങ്ങൾക്ക് ഇന്ധനക്ഷമതാ മാനദണ്ഡം കർശനമാക്കി കേന്ദ്രം
ന്യൂഡൽഹി: യാത്രാവാഹനങ്ങൾക്ക് അടുത്ത ഏപ്രിൽ മുതൽ ഇന്ധനക്ഷമതാ മാനദണ്ഡം കൂടുതൽ കർശനമാക്കി കേന്ദ്രം. പുതിയ കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമതാ മാനദണ്ഡമായ കഫെ-3 കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കി. വ്യക്തിഗത വാഹന മോഡലുകളേക്കാൾ വാഹന നിർമാതാക്കളുടെ മൊത്തം വാഹനശേഖരത്തിന്റെ ശരാശരി ഇന്ധനക്ഷമതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് കഫെ-3. 2027 ഏപ്രിൽ ഒന്ന് മുതൽ 2032 മാർച്ച് 31 വരെയാണ് കഫെ-3 നിലവിലുണ്ടാകുക. അഞ്ച് വർഷത്തിനുള്ളിൽ വാഹനങ്ങളുടെ ഇന്ധനക്ഷമത 16.7 ശതമാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. എന്താണ് കഫെ-3? ഇന്ത്യയിൽ വിൽപ്പനയ്ക്കായി നിർമിക്കുകയോ ഇറക്കുമതി […]
Read more