കേളുവിന് ദേവസ്വം വകുപ്പ് ഇല്ല
കെ.രാധാകൃഷ്ണന്‍ ആലത്തൂര്‍ എം.പി ആയി പോയ ഒഴിവില്‍ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ സ്ഥാനത്ത് പുതിയ എത്തുകയാണ്.മാനന്തവാടിയില്‍ നിന്നും നിയമസഭയെ പ്രതീനിധികരിക്കുന്ന ഒ ആര്‍ കേളുവാണ് പുതിയ മന്ത്രിയാകുന്നത്.എന്നാല്‍ കെ. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് കേളുവിന് ഇല്ലെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകളുടെ ചുമതല മാത്രമാണ് ഒ ആര്‍ കേളുവിന് നല്‍കുന്നത്.എന്നാല്‍ ദേവസ്വം വകുപ്പ് തന്നിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നു എന്നാണ് നിയുക്ത മന്ത്രി ഒ ആര്‍ കേളു പറയുന്നത്.അദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ് പട്ടികജാതി-പട്ടികവര്‍ഗ […]
Read more

