ബെലഗാവിയിൽ മുസ്ലിം വോട്ടർമാരുടെ പേരുകൾ നീക്കാൻ വ്യാജ ഫോം-7
ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ വോട്ടർപട്ടികയിൽ നിന്ന് മുസ്ലിം വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ നീക്കം ചെയ്യാൻ വ്യാജ ഫോം-7 അപേക്ഷകൾ ഉപയോഗിച്ചതായി പരാതി. പേരുകൾ ഒഴിവാക്കാനുള്ള അപേക്ഷകളിൽ നിർബന്ധപൂർവം ഒപ്പിടാൻ രണ്ടുപേർ സമ്മർദം ചെലുത്തിയതായി ബൂത്ത് ലെവൽ ഓഫീസർമാർ ആരോപിച്ചു. ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബെലഗാവി നോർത്ത് നിയമസഭാ മണ്ഡലത്തിലെ ആറോളം പോളിങ് സ്റ്റേഷനുകളിലാണ് മുൻകൂട്ടി വിവരങ്ങൾ പൂരിപ്പിച്ച ഫോം-7 അപേക്ഷകൾ എത്തിയതായി റിപ്പോർട്ട്. വീരഭദ്ര നഗറിലെ 194, 195, 196, 199 […]
Read more