Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

യാത്ര നടത്തി ശ്രീകണ്ഠൻ നായർ ഒടുവിൽ സ്ഥാനാർഥിയാകുമോ…?

എന്തെങ്കിലും വിഷയം ഉയർത്തിക്കാട്ടി ജാഥകളും യാത്രകളും രാഷ്ട്രീയപാർട്ടികൾ നടത്തുന്നത് നമ്മുടെ കേരളത്തിൽ നിരന്തരം നടക്കുന്ന ഒന്നുതന്നെയാണ്. എന്നാൽ കാലക്രമേണ രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള മത്സരങ്ങളേക്കാൾ വലിയ മത്സരമാണ് മുൻനിര വാർത്താചാനലുകൾ തമ്മിൽ നടത്തുന്നത്. ചെറിയ മത്സരം ഒന്നുമല്ല. പൊരിഞ്ഞ പോരാട്ടമാണ് വാർത്താചാനലുകൾ പരസ്പരം നടത്തുന്നത്. ചാനലുകളുടെ തലതൊട്ടപ്പൻ സ്ഥാനം ഇടയ്ക്ക് എപ്പോഴോ കൈമോശം വന്നെങ്കിലും വിട്ടുകൊടുക്കുവാൻ ഏഷ്യാനെറ്റ് തയ്യാറായിട്ടില്ല. ബാർക്ക് റേറ്റിങ്ങുകൾ പുറത്തുവരുമ്പോൾ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് തന്നെയാണ്. ഒന്നാം സ്ഥാനത്തെ വെല്ലുവിളിച്ച് ഒരുതവണ മാത്രമാണ് റിപ്പോർട്ടർ ടിവി […]
Read more

തുടർഭരണം ഉറപ്പിച്ച് ഇടതുപക്ഷം ?

ഭരണം കിട്ടിയാലെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയൊള്ളൂ എന്ന ചിന്ത പോലും ഇല്ലാത്ത പോക്കാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടേത്. കോൺഗ്രസ്സ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചും, യുഡിഎഫ് ഘടക കക്ഷി നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയും കോൺഗ്രസ്സ് ദേശീയ നേതൃത്വം അണികൾക്ക് ആത്മവിശ്വാസം നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ ഫലം കാണുന്നില്ലെന്ന് വേണം പറയുവാൻ. കേരളത്തിന്റെ മുന്നണി രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചാണ് പിണറായി വിജയൻ 2021ൽ ഭരണ തുടർച്ച നേടിയിരുന്നത്. ഈ അസാധാരണ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റായി കെ സുധാകരനും […]
Read more

ആവോളം അഭിമാനം; സുനിത വില്യംസിനെയും, ബുച്ച് വില്‍മോറിനെയും നെഞ്ചിലേറ്റി വരവേൽപ്പ്

തികഞ്ഞ അഭിമാനബോധത്തോടെ സുനിത വില്യംസും, ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തി. ഇരുവരെയും ആവേശപൂർവ്വമാണ് ലോകം സ്വീകരിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ളോറിഡന്‍ തീരത്തിന് സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്തത്. ഏറെ അനിശ്ചിതത്വം നിറഞ്ഞ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് പരിസമാപ്തി കുറിച്ച നിമിഷം. തങ്ങളെ വീക്ഷിക്കുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സുനിതയും വില്‍മോറും പേടകത്തിൽ നിന്നും പുറത്തിറങ്ങിയത്. ഇവരെ സ്‌ട്രെച്ചറില്‍ വൈദ്യപരിശോധനയ്ക്ക് മാറ്റി. സുനിതയെയും വില്‍മോറിനെയും കൂടാതെ നിക്ക് […]
Read more

ബിജെപിയ്ക്കിഷ്ടം ഇടത് തുടർഭരണം….

സംസ്ഥാനം വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇടത് മുന്നണി തന്നെ വീണ്ടും അധികാരത്തിൽ എത്തുന്നതാണ് ബിജെപിയ്ക്കിഷ്ടം. രാജ്യത്ത് ബിജെപി ഇന്ന് ഭരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളും ഒരുകാലത്ത് കോൺഗ്രസ് ഭരിച്ചിരുന്നതാണ്. ഭരിച്ചിരുന്നു എന്നു മാത്രമല്ല, കോൺഗ്രസ് മാത്രം അടക്കിവാണിരുന്ന സംസ്ഥാനങ്ങളിലാണ് ബിജെപി ഇന്ന് കരുത്തോടെ മുന്നേറുന്നതെന്ന് വേണം പറയുവാൻ. എല്ലാ സ്ഥലത്തും ബിജെപിക്ക് മുൻപിൽ പ്രതിസന്ധിയായി നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പൊതുവേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വേരില്ലെങ്കിലും ഒട്ടും പ്രാധാന്യമില്ലാത്ത സംസ്ഥാനം കേരളമാണ്. അതിനൊരു മാറ്റം ആഗ്രഹിക്കുന്ന […]
Read more

കർണാടകയിലെ കോൺഗ്രസിനെ വിറപ്പിക്കാൻ ഗവർണ്ണറായി കെ സുരേന്ദ്രൻ…?

രാജ്യത്ത് കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കർണാടക. ഒരുകാലത്ത് രാജ്യം ഭരിച്ചിരുന്ന പാർട്ടി ഇന്ന് വളരെ കുറച്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് അധികാരത്തിലുള്ളത്. അങ്ങനെ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ശക്തികൊണ്ട് ഏറ്റവും മുൻനിരയിൽ കർണാടക തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്തു തരിപ്പണമാക്കിയായിരുന്നു കോൺഗ്രസ് അധികാരത്തിലെത്തിയത്. ഭൂരിഭാഗം സീറ്റുകളിലും ഉയർന്ന ഭൂരിപക്ഷം നേടിയായിരുന്നു കോൺഗ്രസിന്റെ ആധികാരിക വിജയം. പിന്നീടങ്ങോട്ട് ബിജെപി സംസ്ഥാന ഭരണത്തിന് ഒട്ടേറെ വെല്ലുവിളികൾ നിരത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം എന്ന […]
Read more

ജോജു ജോര്‍ജ്,സുരാജ്, അലന്‍സിയര്‍ എന്നിവർ പ്രധാനകഥാപാത്രങ്ങൾ

നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമയാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട വിവാദങ്ങളിൽ ഒന്ന്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. നാരായണീയുടെ മൂന്ന് ആൺമക്കളും മൂന്ന് തരത്തിലാണ് തങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മൂന്ന് ആണ്‍മക്കളില്‍ മനസില്‍ ഏറ്റവും അധികം പതിഞ്ഞത് […]
Read more

ഒടുവിൽ ഇനി റേഷനും നികുതിയോ…?

നികുതിക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നികുതിയാണ് സെസ്. പല ഘട്ടങ്ങളിലും ഇത്തരത്തിലുള്ള അധിക നികുതികൾ ജനങ്ങൾക്കുമേൽ സർക്കാരുകൾ അടിച്ചേൽപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ വലിയതോതിൽ ചർച്ചയായത് പ്രളയ സെസ് ആയിരുന്നു. പ്രളയത്തിന്റെ എല്ലാ ദുരിത ഭാരങ്ങളും അലട്ടിയ ഒരു ജനതയ്ക്ക് മേലായിരുന്നു സർക്കാരിന്റെ അധിക സെസ് പിരിവ്. സാമ്പത്തികമായി ഏറെ പിന്നോക്ക അവസ്ഥയിലേക്ക് തള്ളപ്പെട്ട ജനതയോട് സെസ് ചോദിച്ചത് വലിയ വിവാദങ്ങൾക്ക് അന്ന് വഴിവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ സർക്കാർ ആലോചിക്കുകയാണ്. മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡ് […]
Read more

2026ൽ ഗുരുവായൂരില്‍ കെ മുരളീധരന്‍…?

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്ന് കെ മുരളീധരന്‍ മത്സരിക്കാന്‍ സാധ്യത. ഔദ്യോഗിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിയെങ്കിലും കെ മുരളീധരന് ഭൂരിപക്ഷം കിട്ടിയ ഏക മണ്ഡലം ഗുരുവായൂരാണ്. ഇതുകൂടി പരിഗണിച്ചാണ് ഗുരുവായൂര്‍ മത്സരിക്കാന്‍ കെ മുരളീധരന്‍ തയ്യാറെടുക്കുന്നത്. കെ മുരളീധരന് വേണ്ടി സീറ്റ് വിട്ടുകൊടുക്കുന്നതില്‍ മുസ്ലീം ലീഗിന് എതിര്‍പ്പുണ്ടാകാനിടയില്ല. മാത്രമല്ല കെ കരുണാകരുമായി ആത്മബന്ധമുള്ള ഗുരുവായൂരില്‍ കെ മുരളീധരന്‍ മത്സരിക്കുന്നത് ഗുണം […]
Read more

NCP-Sന് അന്ത്യകൂദാശ കൊടുക്കാൻ തോമസ് കെ തോമസ്..?

കോൺഗ്രസിലെ തെറ്റായ സമീപനങ്ങളും കുടുംബാധിപത്യവും ഒക്കെയായിരുന്നു കോൺഗ്രസ്-എസ്സിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കോൺഗ്രസ് എസ് എന്നാൽ ഒരുകാലത്ത് സംശുദ്ധ കോൺഗ്രസ് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. ആ സംശുദ്ധ കോൺഗ്രസുകാരാണ് പിന്നീട് എൻസിപിക്കാർ ആയതും ഇപ്പോൾ രൂപമാറ്റം സംഭവിച്ച് എൻസിപി-എസ് ആയതും. പാർട്ടി തുടങ്ങിയ ഇടത്ത് ഉണ്ടായിരുന്ന സംശുദ്ധത ഒന്നും ഇന്നത്തെ എൻസിപി-എസിന് ഇല്ല. തീർത്തും അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് പിന്നാലെ സഞ്ചരിക്കുന്ന ഒരു സെറ്റപ്പ് മാത്രമാണ് എൻസിപി-എസ്. വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്ന കാലത്തായിരുന്നു കോൺഗ്രസ് വിട്ട് ചാക്കോ എൻ […]
Read more

എൻസിപിഎസിന് അന്ത്യകൂദാശ കൊടുക്കാൻ തോമസ് കെ തോമസ്..?

കോൺഗ്രസിലെ തെറ്റായ സമീപനങ്ങളും കുടുംബാധിപത്യവും ഒക്കെയായിരുന്നു കോൺഗ്രസ്-എസ്സിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. കോൺഗ്രസ് എസ് എന്നാൽ ഒരുകാലത്ത് സംശുദ്ധ കോൺഗ്രസ് എന്നായിരുന്നു പറയപ്പെട്ടിരുന്നത്. ആ സംശുദ്ധ കോൺഗ്രസുകാരാണ് പിന്നീട് എൻസിപിക്കാർ ആയതും, അതിൽ ചിലർ ഇപ്പോൾ രൂപമാറ്റം സംഭവിച്ച് എൻസിപി-എസ് ആയതും. പാർട്ടി തുടങ്ങിയ ഇടത്ത് ഉണ്ടായിരുന്ന സംശുദ്ധത ഒന്നും ഇന്നത്തെ എൻസിപി-എസിന് ഇല്ല. തീർത്തും അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് പിന്നാലെ സഞ്ചരിക്കുന്ന ഒരു സെറ്റപ്പ് മാത്രമാണ് ഇപ്പോൾ എൻസിപി-എസ്. വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്ന കാലത്തായിരുന്നു കോൺഗ്രസ് […]
Read more

Recent News

Advertisement
WhiteswanTV Footer