പൊരുതി തോറ്റ് ഡൽഹി;മൂന്നാം ജയം സ്വന്തമാക്കി കൊൽക്കത്ത
വിശാഖപട്ടണം:ഐഎപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്.106 റൺസിന്റെ കനത്ത തോൽവിയാണ് ഡൽഹി വഴങ്ങിയത്.ജയം സ്വന്തമാക്കിയെങ്കിലും ഡൽഹിക്ക് ആശ്വസിക്കാവുന്ന പ്രകടനം സൂപ്പർ താരം റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.ഓവർ എറിയാനെത്തിയ വെങ്കിടേഷ് അയ്യരിനെ ആദ്യ ബോളിൽ റിഷഭ് പന്ത് നാല് റൺസ് അടിച്ചു.രണ്ടാം പന്തിൽ ലോങ് ഓഫിലേക്ക് സിക്സ് നേടി.ഡൽഹി ബാറ്റിംഗിന്റെ 12-ാം ഓവറിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ സൂപ്പർ സിക്സ് ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ്;നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും ഇന്ത്യൻ പ്രീമിയർ […]
Read more

