Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

അസഹനീയമായ ചൊറിച്ചിലും വേദനയും; 43-കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 10 സെ.മീ. നീളമുള്ള ജീവനുള്ള വിര

കോഴിക്കോട്: അസഹ്യമായ ചൊറിച്ചിലും വേദനയുമായി ആശുപത്രിയിലെത്തിയ 43 വയസ്സുകാരിയുടെ കണ്ണിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളമുള്ള ജീവനുള്ള വിരയെ. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒപി പരിശോധനയ്ക്കിടെയാണ് ഈ അപൂർവ സംഭവം കണ്ടെത്തിയത്.​ കണ്ണിലെ വെള്ളപ്പാടയുടെ അടിവശത്തായി കാണപ്പെട്ട വിരയെ സീനിയർ സർജൻ ഡോ. സുഗന്ധ സിൻഹ ഓപിയിൽ വെച്ച് തന്നെ അടിയന്തരശസ്ത്രക്രിയയിലൂടെ ജീവനോടെ പുറത്തെടുത്തു. ​കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന റെറ്റിനയിലേക്ക് വിര പ്രവേശിക്കുന്നതിനു മുൻപ് തന്നെ കൃത്യസമയത്ത് നീക്കം ചെയ്തതിനാൽ രോഗിയുടെ കണ്ണിന് […]
Read more

പുതിയതായി പാര്‍ട്ടില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്സ് തിരൂര്‍ മണ്ഡലം കമ്മിറ്റി

മലപ്പുറം: വിവിധ പാര്‍ട്ടികളില്‍ നിന്ന് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി തൃണമൂല്‍കോണ്‍ഗ്രസ്സ് തിരൂര്‍ മണ്ഡലം കമ്മിറ്റി. തിരൂര്‍ ഖലീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ തിരൂര്‍,താനൂര്‍ മണ്ഡലങ്ങളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വന്നഷാജി പാലത്തിങ്കല്‍,റാഷിദ് മാസ്റ്റര്‍,എ മുഹമ്മദ്,മുഹമ്മദ് ഫാരിസ് ,ഫാറൂഖ് റഹ്‌മാന്‍മുഹമ്മദ് ഹാരിസ് എന്നിവരെയാണ് ആദരിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് അലി കാടാമ്പുഴ സ്റ്റേറ്റ് കമ്മിറ്റി അംഗം കെപി സഹീര്‍ ജില്ലാ പ്രസിഡണ്ട് കുഞ്ഞു വെട്ടിച്ചിറ,മുരളി കണ്ണന്‍തറ എംപി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Read more

17ാമത് ഓൾ കേരള ‘കളർ ഫെസ്റ്റ്’ ഗുരുവായൂരിൽ നവംബർ 29ന്

തൃശ്ശൂര്‍: ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17ാമത് ഓൾ കേരള കളർ ഫെസ്റ്റ് നവംബർ 29ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്സ് പ്രായോജകരാണ്. എൽ.കെ.ജി മുതൽ ഡിഗ്രി വരെയുള്ള വിവിധ വിഭാഗങ്ങളിലായി കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായും പ്രത്യേക വിഭാഗമുണ്ട്. ഓരോ സ്കൂളിൽ നിന്നും പരമാവധി 20 പേർക്ക് പങ്കെടുക്കാം. മികച്ച സ്കൂളുകൾക്ക് Aggregate Trophy, കൂടുതൽ പങ്കാളിത്തമുള്ള സ്കൂളുകൾക്ക് Maximum Participation […]
Read more

ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘നാട്ടു നാട്ടു’ ഗാനത്തിന്റെ നൃത്തസംവിധായകന്‍ പ്രേം രക്ഷിത് സംവിധായകനാവുന്നു; നായകന്‍ പ്രഭാസ്

തെലുങ്ക് സിനിമയിലെ പ്രശസ്ത നൃത്ത സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രേം രക്ഷിത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന് വാര്‍ത്തകള്‍. പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായ പ്രഭാസ് ആയിരിക്കും ചിത്രത്തിലെ നായകനെന്നും, ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി പ്ലാന്‍ ചെയ്യുന്ന ഈ പ്രോജെക്ടിലൂടെ ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ഒരു കഥ ആയിരിക്കും അവതരിപ്പിക്കുക എന്നും വാര്‍ത്തകള്‍ പറയുന്നുണ്ട്. എസ് എസ് രാജമൗലി ഒരുക്കിയ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തില്‍ […]
Read more

മനം കവർന്നത് വീണ്ടും ശൂരസംഹാര മഹോത്സവം

കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂരിൽ സ്കന്ദ ഷഷ്ഠിയോടനുബന്ധിച്ച് തിരുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വർഷാ വർഷം നടന്നു വരുന്ന ശൂരസംഹാര മഹോത്സവം ഈ വർഷവും അതിഗംഭീരമായി നടത്തപ്പെട്ടു. ഐതിഹ്യ പെരുമയിൽ ആറാടുന്ന ശൂരസംഹാര മഹോത്സവം കുമാരസംഭവവുമായ് ബന്ധപ്പെട്ടിരിക്കുന്നു. സാക്ഷാൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ജ്യേഷ്ഠ സഹോദരനായ ശ്രീ മഹാഗണപതിയോടും, അനുചരനായ ശ്രീ വീരബാഹു സ്വാമിയോടും കൂടി ശൂരപത്മാവ്, താരകാസുരൻ എന്നീ അസുരന്മാരെ നിഗ്രഹിക്കുകയും ഈ പ്രപഞ്ചത്തെ മുഴുവൻ ആ ദുഷ്ട ശക്തികളിൽ നിന്നും രക്ഷിച്ച് ആനന്ദ […]
Read more

ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബം ബിജെപിയിൽ ചേർന്നു

തൃശൂർ : ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ അടിത്തറ പാകിയ സഖാവ് വേലായുധേട്ടന്റെ മകളും കുടുംബവും ഇന്ന് ഔപചാരികമായി ബിജെപിയിൽ ചേർന്നു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് രാജൻ തറയിൽ ഷാൾ അണിയിച്ച് അംഗത്വം നൽകി സ്വാഗതം ചെയ്തു. അംഗത്വം നൽകുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, വൈസ് പ്രസിഡൻ്റ് മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ, പ്രദീപ് പണിക്കശ്ശേരി, ശ്രീജിത്ത് പള്ളിക്കര, ദീപക് തിരുവെങ്കിടം, ഷിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ, […]
Read more

റബ്ബറിന് പകരം എണ്ണപ്പന തോട്ടം; മാഞ്ചോലയിൽ ആദ്യ വിളവെടുപ്പ് തുടങ്ങി

മലപ്പുറം : കിഴക്കൻ മലയോരത്ത് അടക്കാകുണ്ട് പതിനഞ്ചേക്കറില്‍ തുടങ്ങിയ എണ്ണപ്പന തോട്ടത്തില്‍ വിളവെടുപ്പ് തുടങ്ങി. റബ്ബര്‍ വെട്ടിമാറ്റി പരീക്ഷണ അടിസ്ഥാനത്തില്‍ മാഞ്ചോലയിലാണ് എണ്ണപ്പന കൃഷി തുടങ്ങിയത്. നിലമ്പൂര്‍ സ്വദേശി പൊട്ടംകുളം തോമസ് കെ. ജോര്‍ജാണ് റബ്ബര്‍ വെട്ടിമാറ്റി പതിനഞ്ചേക്കറില്‍ കൃഷി തുടങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് നട്ട തൈകളിലാണ് ആദ്യ വിളവെടുപ്പ് നടത്തിയത്. എണ്ണൂറോളം പനകളില്‍നിന്നാണ് മൂപ്പെത്തിയ കായ്കള്‍ വിളവെടുത്തത്. കിഴക്കന്‍ മേഖലയില്‍ ആദ്യമായാണ് എണ്ണപ്പന കൃഷി ചെയ്യുന്നത്. കൊല്ലത്ത് സര്‍ക്കാറിന് കീഴിലുള്ള ഫാമില്‍ നിന്നാണ് തൈകള്‍ […]
Read more

നിലമ്പൂരിൽ പുലിയെ പിടിക്കാൻ സ്ഥാപിച്ച കൂട് അടച്ചിട്ട നിലയിൽ

മലപ്പുറം : നിലമ്പൂർ മൂത്തേടം കൽക്കുളത്തു പുലിയെ പിടിക്കാൻ സ്ഥാപിച്ച കൂട് അടഞ്ഞു കിടക്കുന്നു. പടുക്ക വനം സ്റ്റേഷനു സമീപത്തെ മുണ്ടുകോട്ടക്കൽ ബിജുവിന്റെ ആടുകളെയും അയൽവാസിയായ തുണ്ടിയിൽ റോബിന്റെ വളർത്തുനായയെയും പുലി പിടിച്ചതിനെ തുടർന്നുണ്ടായ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണു കൂടു സ്ഥാപിച്ചത്. 2 ആഴ്ചയോളം കൂട്ടിൽ നായയെ കെട്ടിയിട്ട് കൂട് തുറന്നു വച്ചിരുന്നു. പുലി കൂട്ടിൽ കയറാതെ വന്നപ്പോൾ പിന്നെ കൂട് തുറക്കാതെയായി. പ്രദേശത്ത് ഇപ്പോഴും പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Read more

പാമ്പാടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു യു.ഡി.എഫ്. 20 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നേതൃത്വം. മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികൾ ഇവരാണ് ഗ്രാമറ്റം – സൂസൻ കുരുവിള, കുന്നേൽപീടിക – രഞ്ജു കെ. രാജു, പൊന്നപ്പൻ സിറ്റി – ആശാ സുനിൽ, കാട്ടാംകുന്ന് – ഏലിയാമ്മ ആന്റണി, താന്നിമറ്റം – ഷീല മാത്യു, പോരാളൂർ – ഷേർളി തര്യൻ, ചെവിക്കുന്ന് – […]
Read more

ബെയ്‌സ് ഇംഗ്ലീഷ് സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

മലപ്പുറം : ബെയ്‌സ് ഇംഗ്ലീഷ് സ്കൂളിൽ കുട്ടികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് മികവുറ്റതായി. നവംബർ 10 മുതൽ 13 വരെ നാല് ദിവസങ്ങളിലായി നടന്ന ഈ ക്ലാസ്സ്‌ രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ടും ഉൾക്കാഴ്ച സമ്പന്നമായ ചർച്ചകളാലും ശ്രദ്ധേയമായി. പരിപാടിയുടെ പ്രധാന ലക്ഷ്യം, കൗമാരപ്രായത്തിലുള്ള കുട്ടികളിൽ നടക്കുന്ന മാനസിക, ശാരീരിക, സാമൂഹിക മാറ്റങ്ങളെ രക്ഷിതാക്കൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും, കുട്ടികളുമായി കൂടുതൽ വിശ്വാസപൂർണ്ണമായ ബന്ധം സ്ഥാപിക്കാനുമുള്ള മാർഗങ്ങൾ തേടുകയെന്നതായിരുന്നു. കൗമാരപ്രായത്തിൽ കുട്ടികൾ നേരിടുന്ന വെല്ലുവിളികളും, മാതാപിതാക്കൾക്ക് അവയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix