Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ജേക്സ് ബിജോയിയുടെ മാജിക്; ‘വേള്‍ഡ് ഓഫ് ലോക’ ബിടിഎസ് പുറത്ത്

മലയാള സിനിമയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡ് ഉള്ള സംഗീത സംവിധായകരില്‍ പ്രമുഖനാണ് ജേക്സ് ബിജോയ്. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയവുമാണ് അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്ന മ്യൂസിക്. പാട്ടുകള്‍ക്കൊപ്പം സിനിമയെ എലിവേറ്റ് ചെയ്യുന്ന പശ്ചാത്തല സംഗീതം സംവിധായകര്‍ക്ക് സമ്മാനിക്കുന്ന കാര്യത്തിലും ജേക്സ് തുടര്‍ച്ചയായി വിജയിക്കാറുണ്ട്. തുടരുമിന് ശേഷം മറ്റൊരു വലിയ വിജയത്തിലും ജേക്സ് ബിജോയ്‍യുടെ സംഗീതത്തിന് പങ്കുണ്ട്. ലോകയാണ് അത്. മലയാള സിനിമയുടെ പരമ്പരാഗത അതിരുകള്‍ മായ്ച്ചുകളഞ്ഞ ചിത്രത്തിലെ സംഗീത വിഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വേള്‍ഡ് […]
Read more

വിജയ്‌യുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ്; സുരക്ഷാവീഴ്ച പരിശോധിക്കും

ചൈന്നൈ: തമിഴ് നടനും ടിവികെ നേതാവുമായ വിജയ്‌യുടെ വീട്ടില്‍ സുരക്ഷാ വീഴ്ച. വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെ പൊലീസ് എത്തി സുരക്ഷിതമായി മാറ്റി. വിജയ്‌യുടെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ നീലങ്കാരൈയിലെ വീട്ടിലാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന യുവാവ് എത്തിയത്. വീടിന്റെ ടെറസിലേക്കാണ് യുവാവ് കയറിയത്. യുവാവിനെ സുരക്ഷിതമായി മാറ്റിയെന്നും മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് മനസിലാക്കിയതിനാല്‍ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം അതീവ സുരക്ഷയെ മറികടന്നു എങ്ങനെയാണ് യുവാവ് […]
Read more

ആറുവരിപ്പാത നിർമാണത്തിൻ്റെ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിയ്ക്ക്; മന്ത്രി റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ദേശീയപാത 66 നിർമാണം 444 കിലോമീറ്റർ പൂർത്തിയായെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. 45 മീറ്റർ വീതിയിൽ ആറുവരി പാത പൂർത്തീകരിക്കപ്പെട്ടു. ഇത്‌ കേൾക്കുമ്പോൾ ചിലർക്ക്‌ അത്ഭുതമാണ്‌. പണി പൂർത്തീകരിച്ച സ്ഥലങ്ങളിലെല്ലാം ഗതാഗതത്തിന്‌ തുറന്നുകൊടുത്തു. ഉദാഹരണത്തിന്‌ മാഹി ബൈപാസ്‌, കോഴിക്കോട്‌ ബൈപാസ്‌ എന്നിവ.മലപ്പുറം ജില്ലയിൽ ഒരറ്റത്തുനിന്ന്‌ അങ്ങേ അറ്റത്ത്‌ എത്തണമെങ്കിൽ മൂന്ന്‌ മണിക്കൂർ വേണമായിരുന്നു. ഇപ്പോൾ മുക്കാൽ മണിക്കൂർ മതിയെന്നും മന്ത്രി സഭയിൽ പറഞ്ഞു. നിർമാണത്തിൻ്റെ പൂർണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണ്‌. […]
Read more

വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിയുടെ സംഭാഷണം പുറത്ത്

വയനാട്: വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ അർധരാത്രി ഓഫീസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ സംഭാഷണം പുറത്ത്. പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിൻ്റെ സംഭാഷണമാണ് പുറത്ത് വന്നത്. പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്ന സംഭാഷണ൦ കേൾക്കാൻ സാധിക്കും. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നത് സംഭാഷണത്തിലുണ്ട്. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന […]
Read more

പ്രതിപക്ഷ നേതാവിനെ ധിക്കരിച്ച് രാഹുൽ മാങ്കൂട്ടം നിയമസഭയിൽ എത്തി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ എതിര്‍പ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്. രാഹുൽ സഭയിലെത്തുമോ എന്ന കാര്യത്തിൽ സസ്പെന്‍സ് നിലനിൽക്കവേ ആണ് സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിപ്പോള്‍ എത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക. സഭ സമ്മേളനം തുടങ്ങിയ 9 മണിവരെ രാഹുൽ എത്തിയേക്കുമെന്ന സൂചന മാത്രമാണ് പുറത്തുവന്നത്. അദ്ദേഹത്തിന്‍റെ സ്റ്റാഫ് ഒന്‍പത് മണിയോടെ സഭയിലെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം […]
Read more

‘മണിയനും ചാത്തനും രണ്ട് യൂണിവേഴ്‌സ്’; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലേക്കുള്ള കുതിപ്പിലാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. ചുരുങ്ങിയ സമയം കൊണ്ട് തന്നെ 200 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. അഞ്ച് ഭാഗങ്ങളുള്ള ഫിലിം യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ് ചന്ദ്ര. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ സിനിമയായത് കൊണ്ടുതന്നെ വലിയ രീതിയിലാണ് ലോക എന്ന ഫാന്റസി ചിത്രത്തെ തെന്നിന്ത്യൻ പ്രേക്ഷകർ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകയും ജിതിൻ ലാൽ സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായെത്തിയ […]
Read more

ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നു

തിരുവനന്തപുരം: ബീഹാറിനു പിന്നാലെ കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുന്നു. ഇതുസംബന്ധിച്ച ഒരുക്കങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നടന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി വന്നാൽ ഉടൻ അന്തിമ പ്രഖ്യാപനം ഉണ്ടാകും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ എസ് ഐ ആർ നടപ്പാക്കുമെന്ന് കേന്ദ്ര തെര കമ്മീഷൻ നേരത്തെ സൂചന നൽകിയിരുന്നു. എസ്‌ ഐ ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കുമെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ […]
Read more

മുൻകൂർ അനുമതി ഇല്ലാതെ ശബരിമലയിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി

കൊച്ചി: മുൻകൂർ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്പെഷ്യൽ കമ്മീഷണറുടെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയിൽ നിന്ന് അനുമതി തേടാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ വെള്ളിയാഴ്ച റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കോടതി […]
Read more

ഡ്യുക്കാട്ടിയുടെ അഡ്വഞ്ചർ ടൂറിങ് ബൈക്ക് 2025 മൾട്ടിസ്ട്രാഡ V4 ഇന്ത്യയിൽ അവതരിപ്പിച്ചു

ഡ്യുക്കാട്ടിയുടെ അഡ്വഞ്ചർ ടൂറിങ് ബൈക്കായ മൾട്ടിസ്ട്രാഡ V4 ന്റെ 2025 പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. സ്‌റ്റൈലിൽ ചെറിയ മാറ്റങ്ങളുമായി എത്തുന്ന മൾട്ടിസ്ട്രാഡ വി4, വി4 എസ് മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഇന്ധന ക്ഷമതയും നൂതനവുമായ ഇരു ചക്ര മോഡൽ കൂടുതൽ സൗകര്യങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 1158 സിസി വി4 ഗ്രാൻടൂറിസ്‌മോ എൻജിൻ ആണ് കരുത്ത് പകരുന്നത്. നൂതനമായ എക്‌സ്റ്റെൻഡഡ് സിലിണ്ടർ ഡീആക്ടിവേഷൻ സിസ്റ്റത്തിനൊപ്പമാണ് വരുന്ന ഇത് ഇന്ധന ഉപഭോഗവും മലിനീകരണവും ആറ് ശതമാനം കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. […]
Read more

‘ജൂറിക്ക് മാർക്കിടാനല്ല പ്രേക്ഷകർക്ക് വേണ്ടിയാണ് സിനിമ’: പൃഥ്വിരാജ് സുകുമാരൻ

താൻ സിനിമയെടുക്കുന്നത് ഏതെങ്കിലും ജൂറിയിലുള്ള 10 പേർക്ക് കണ്ട് മാർക്കിടാനല്ല, മറിച്ച് പ്രേക്ഷകർക്ക് വേണ്ടിയാണെന്ന് പൃഥ്വിരാജ് സുകുമാരൻ. ഷാർജയിൽ നടന്ന ഓണ മാമാങ്കം പരിപാടിയിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. “സിനിമയെടുക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ഏതെങ്കിലും ഒരു ജൂറിയിലുള്ള ഒരു പത്ത് പേർക്ക് കണ്ട് മാർക്കിടാനോ, ഏതെങ്കിലുമൊരു ഇന്റർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയോ അല്ല പ്രധാന ഉദ്ദേശം. എല്ലാത്തിനും അതിന്റെതായ ഗുണങ്ങളുണ്ട്, ഇല്ലെന്നു ഞാൻ പറയില്ല. പക്ഷെ അടിസ്ഥാനപരമായി സിനിമ ചെയ്യുന്നത് നിങ്ങളെ ഉദ്ദേശിച്ചായതിനാൽ, ആടുജീവിതം എന്ന സിനിമയ്ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix