Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

അധിക സുരക്ഷയുള്ള ഇ–പാസ്‌പോര്‍ട്ട് ഇന്ത്യയിലും; ‌എങ്ങനെ അപേക്ഷിക്കാം?

പാസ്‌പോര്‍ട്ടുകളുടെ ആധുനിക രൂപമായ ഇ–പാസ്‌പോര്‍ട്ട് പുറത്തിറക്കി ഇന്ത്യ. പുതു തലമുറ സൗകര്യങ്ങളും അധിക സുരക്ഷയും ഇ–പാസ്‌പോര്‍ട്ടുകളിലുണ്ടാവും. എന്താണ് സാധാരണ പാസ്‌പോര്‍ട്ടും ഇ–പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം? ഇ–പാസ്‌പോര്‍ട്ടിനായി എങ്ങനെ അപേക്ഷിക്കാം? എവിടെ നിന്നാണ് ഇ–പാസ്‌പോര്‍ട്ട് ലഭിക്കുക? നിലവില്‍ ജമ്മു, ഗോവ, നാഗ്പൂര്‍, ഷിംല, ഭുവനേശ്വര്‍, ഡല്‍ഹി, റാഞ്ചി, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ, ജയ്പൂര്‍, അമൃത്സര്‍, റായ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രമാണ് ഇ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കുകയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. സമീപഭാവിയില്‍ രാജ്യത്തെ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നിന്നും ഇ–പാസ്‌പോര്‍ട്ട് […]
Read more

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത‌യെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ […]
Read more

ജൂനിയര്‍ അഭിഭാഷകക്ക് മർദനം; അഡ്വ. ബെയ്ലിൻ ദാസിനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷകയെ മർദിച്ച മുതിര്‍ന്ന അഭിഭാഷകനെതിരെ നടപടിയുമായി ബാര്‍ കൗണ്‍സിൽ. അധ്വ. ബെയ്ലിൻ ദാസിനെ ആറുമാസത്തേക്ക് ബാര്‍ കൗണ്‍സിലിൽ നിന്ന് സസ്പെന്‍ഡ് ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഉടൻ പുറത്തുവിടും. ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്താൽ അതുവരെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാകില്ല. നേരത്തെ ബെയ്ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്‍റെയും നടപടി. നടപടി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാൻ വൈകിട്ട് ബാര്‍ കൗണ്‍സിൽ ഓണ്‍ലൈനായി യോഗം ചേരും. ബെയ്ലിൻ […]
Read more

കൃഷ്ണനെഴുത്തച്ഛന്റെ 21ാം വര്‍ഷം സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി

കൊച്ചി : പ്രമുഖ ഗാന്ധിയനും സ്വന്തന്ത്രസമര സേനാനിയുമായിരുന്ന വിആര്‍ കൃഷ്ണനെഴുത്തച്ഛന്റെ ഇരുപത്തിയൊന്നാം ചരമ വാര്‍ഷിക ദിനം ‘ഏറ്റെടുത്ത്’ ബിജെപി. കൃഷ്ണനെഴുത്തച്ഛന്റെ ചരമവാർഷിക ദിനത്തിൽ അവണിശ്ശേരിയിലുള്ള ഇദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ബിജെപി ജില്ലാ നേതാക്കളും പ്രവര്‍ത്തകരും എത്തി പുഷ്പാര്‍ച്ചന നടത്തിയത്. അതേസമയം കോൺഗ്രസ് നേതാവ് വി എം സുധീരന്റെ നേതൃത്വത്തിലും ഇദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. 21 വർഷത്തിനിടെ ആദ്യമായാണ് ബിജെപി അദ്ദേഹത്തെ അനുസ്മരിക്കാനെത്തിയത്. […]
Read more

മംഗളം ദിനപത്രം ഏറ്റെടുത്തു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനതപുരം: മംഗളം ദിനപത്രത്തെ ഏറ്റെടുത്തു രാജീവ് ചന്ദ്രശേഖറിന് കീഴിലുള്ള ജൂപ്പിറ്റല്‍ ക്യാപ്പിറ്റല്‍. സാമ്പത്തിക പ്രതിസന്ധിയില്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ‘മംഗള’ത്തിന്റെ ഭൂരിപക്ഷം ഓഹരികൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാങ്ങി. മംഗളത്തിന്റെ നിലവിലെ എഡിറ്റോറിയല്‍ സംഘത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഏറ്റെടുക്കല്‍. ചെയര്‍മാന്‍, എഡിറ്റര്‍ അടക്കമുള്ള പദവികളില്‍ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിക്കുന്ന ആളാവും എത്തുക. തനിക്ക് കൂടുതല്‍ പ്രാധാനം കിട്ടുന്ന വാര്‍ത്തകളും ചിത്രങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കണമെന്നാണ് പത്രാധിപ സമിതിക്ക് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹണിട്രാപ്പ് വാര്‍ത്തയുമായി ചാനല്‍ […]
Read more

‘പാക് അതിർത്തിയിൽ കുടുങ്ങി മണിക്കുട്ടൻ’; പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ലെന്ന് നടൻ

നടൻ മണിക്കുട്ടനും സംഘവും പാകിസ്ഥാൻ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന വാർത്ത നിഷേധിച്ച് മണിക്കുട്ടൻ. അതിർത്തിയിലെ സംഘാർഷാവസ്ഥയെത്തുടർന്ന് മണിക്കുട്ടൻ അടങ്ങിയ സിനിമാസംഘം പാക് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്ത സത്യമല്ലെന്നും ആ വാർത്തയിൽ പരാമർശിക്കുന്ന മണിക്കുട്ടൻ താനല്ലെന്നും നടൻ വ്യക്തമാക്കി. നല്ല രീതിയിലുള്ള ഇന്ത്യൻ പ്രതിരോധം തുടരട്ടെ. എത്രയും വേഗം ശാന്തമാക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും മണിക്കുട്ടൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമായിരുന്നു മണിക്കുട്ടന്റെ പോസ്റ്റ്.
Read more

സമൂഹ മാധ്യമണങ്ങളിൽ കുട്ടികളുടെ അമിത ഉപയോഗം തടയാൻ പുതിയ ബിൽ പാസ്സാക്കി വിർജീനിയ

സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി യുഎസ് സംസ്ഥാനമായ വിര്‍ജീനിയ. പ്രായഭേദമന്യേ സമൂഹ മാധ്യമങ്ങളിൽ മണിക്കൂറുകൾ ചിലവഴിക്കുകയാണ് ഇന്നത്തെ സമൂഹം. ഇത് മൂലം നിരവധി ആരോഗ്യ പ്രേശ്നങ്ങൾ ഉണ്ടാകുന്നതായി പല പഠനങ്ങളും തെളിയിച്ചു. മുതിര്‍ന്നവരെ പോലും ബാധിക്കുന്ന ഈ സോഷ്യല്‍ മീഡിയാ അഡിക്ഷന്‍ കുട്ടികളേയും സാരമായി തന്നെ ബാധിക്കുന്നുണ്ട്. മൊബൈൽ ഫോണുകൾക്കും ലാപ്‌ടോപ്പിനുമായി കുട്ടികൾ വാശി പിടിക്കുന്നതെന്നും പതിവ് കാഴ്ചയാണ് സോഷ്യല്‍ മീഡിയാ ഉപയോഗം സ്വയം നിയന്ത്രിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം. മുതിര്‍ന്നവര്‍ക്ക് ഇത് സ്വയം […]
Read more

സാംസങ് ഗാലക്‌സി എസ്25 എഡ്ജ് മെയ് 13ന് എത്തുന്നു

സ്മാർട്ട്ഫോൺ പ്രേമികളെ കാത്ത് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ് . സാംസങ് ഗാലക്സി എസ്25 എഡ്ജ് മെയ് 13ന് ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് സാംസങ്. ഒരു സ്ലിം സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇതെന്നുമാണ് കമ്പനി സ്ഥിരീകരണം. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്സല്‍) FHD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ്, 12GB റാമും 256GB / 512GB സ്റ്റോറേജ് ഓപ്ഷനും, ISOCELL HP2 സെന്‍സറുള്ള 200MP പ്രധാന കാമറ, […]
Read more

City Introduces Rooftop Gardens to Combat Heatwaves

Facilisi in nec feugiat scelerisque inceptos sociosqu felis, dis parturient ante himenaeos eget cras nisl, tellus habitant ligula venenatis curabitur eros. Consequat lacinia auctor rutrum purus velit lectus primis dictumst nibh mattis tincidunt lacus suspendisse rhoncus erat metus massa gravida, ornare curae tellus tristique sapien at semper venenatis phasellus ullamcorper orci cum vestibulum diam senectus […]
Read more

Experts Predict Coffee Prices Will Soar This Winter

Facilisi in nec feugiat scelerisque inceptos sociosqu felis, dis parturient ante himenaeos eget cras nisl, tellus habitant ligula venenatis curabitur eros. Consequat lacinia auctor rutrum purus velit lectus primis dictumst nibh mattis tincidunt lacus suspendisse rhoncus erat metus massa gravida, ornare curae tellus tristique sapien at semper venenatis phasellus ullamcorper orci cum vestibulum diam senectus […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix