സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാറശാലയില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വിമതനായി മത്സരത്തിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ആശങ്ക നല്‍കി വിമതനീക്കം. മുന്‍ എംഎല്‍എ എ ടി ജോര്‍ജാണ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര സനലിനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം.

2011ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് എ ടി ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംഎല്‍എയായത്. 2016ല്‍ മണ്ഡലത്തില്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മണ്ഡലത്തില്‍ താന്‍ വളരെ നന്നായി പ്രവര്‍ത്തിച്ചിരുന്നു. വീണ്ടും മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം താന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ല എന്ന് അദ്ദേഹം പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.