Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുന്നംകുളത്ത് എൽഡിഎഫ് റാലി നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കുന്നംകുളം നഗരസഭയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടന്നു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായ എ. സി. മൊയ്തീൻ പരിപാടി ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഇ. എ. ദിനമണി അധ്യക്ഷനായിരുന്നു. സി.പി.ഐ നേതാവും മുൻ കൃഷിമന്ത്രിയുമായ വി. എസ്. സുനിൽ കുമാർ, നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ, ജെയ്മോൻ, പ്രേംരാജ് ചൂണ്ടലാത്ത്, എം. എൻ. സത്യൻ, കെ. ബി. ഷിബു, പി. ജി. ജയപ്രകാശ്, കെ. എ. അസീസ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മറ്റി അംഗം പി. എം. സുരേഷ് സ്വാഗതം അറിയിച്ചു.

വടക്കാഞ്ചേരി റോഡിൽ നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു, പിന്നീട് ഗുരുവായൂർ റോഡിലൂടെ പൊതുസമ്മേളന നഗറിൽ പരിപാടി സമാപിച്ചു.

Recent News

Advertisement
WhiteswanTV Footer