Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നോമ്പുതുറ സ്പെഷ്യൽ; ചിക്കൻ കിളിക്കൂട്- കഴിക്കാനും കാണാനും കിടിലൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചേരുവകൾ

ചിക്കൻ (മസാല ചേർത്ത് വേവിച്ചത്)
ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്)
സേമിയ
മുട്ട
മഞ്ഞൾപ്പൊടി
കുരുമുളകുപൊടി
സവാള
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

തയാറാക്കുന്ന വിധം

വേവിച്ച ചിക്കനും ഉരുളക്കിഴങ്ങും ഉടച്ച് സവാളയും മസാലകളും ചേർത്ത് വഴറ്റി എടുക്കുക. ഈ കൂട്ട് ചെറിയ ഉരുളകളാക്കി മുട്ടയുടെ വെള്ളയിൽ മുക്കി പൊടിച്ച സേമിയയിൽ പൊതിയുക. ഇത് എണ്ണയിൽ വറുത്തെടുക്കുമ്പോൾ ഒരു കിളിക്കൂടിന്റെ രൂപത്തിലാകും. ഇതിന്റെ നടുവിൽ ഒരു പുഴുങ്ങിയ കാടമുട്ട വെച്ചാൽ കിളിക്കൂട് റെഡി!

Recent News

Advertisement
WhiteswanTV Footer