Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമലയിൽ ട്രാൻസ്ജെൻഡർമാർക്ക് പ്രവേശനം അനുവദിക്കണമെന്ന ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡർമാർക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്ജെൻഡറായ അനുശ്രീയാണ് കോടതിയെ സമീപിച്ചത്. ശബരിമലയിൽ ദർശനം നടത്താൻ ട്രാൻസ്ജെൻഡർമാർക്ക് അനുമതി നൽകണമെന്നും ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

വിഷയം പൊതുതാത്പര്യ ഹർജിയായി എങ്ങനെ പരിഗണിക്കാനാകുമെന്നും കോടതി ചോദിച്ചു. ശബരിമലയിൽ ദർശനത്തിനെത്തിയ 16 ട്രാൻസ്ജെൻഡർമാർക്ക് പ്രവേശനം നിഷേധിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix