Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മകര ചൊവ്വ ആഘോഷം ഭക്തി നിർഭരം; ഷൊർണൂരിലെ കണയം കുറുമ്പ് ഭഗവതി ക്ഷേത്രത്തിൽ വിവിധ പരിപാടികൾ നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഷൊർണൂരിലെ കണയം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും മകര ചൊവ്വയോടനുബന്ധിച്ച് നടത്തി വരാറുള്ള വിശേഷാൽ പൂജകളും പൊങ്കാല സമർപ്പണവും നടന്നു. മേൽശാന്തി തൊടിച്ചിൽ മഠത്തിൽ സുരേന്ദ്രൻ എമ്പ്രാന്തിരിയുടെ കാർമ്മികത്ത്വത്തിൽ വിശേഷാൽ പൂജകളും. ആവേൻ വെളിച്ചപ്പാടിൻ്റെ മേൽനോട്ടത്തിൽ തട്ടകത്തമ്മയുടെ തിരുമുറ്റത്ത് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നിരവധി ഭക്തർ പൊങ്കാല സമർപ്പണവും നടത്തി. കണയം ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ നേതൃത്വം നൽകി.ജനുവരി 21 ന് പ്രതിഷ്ഠാദിനവും , 23ന് കൊടിയേറ്റവും ഫെബ്രുവരി 11 ന് കാളവേലയും 12 ന് പൂരം മഹോത്സവവും നടക്കും.

Recent News

Advertisement
WhiteswanTV Footer