Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തിദിനങ്ങളിൽ പാടില്ല; ബാലാവകാശ കമ്മിഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തിദിനങ്ങളിൽ നടത്താൻ പാടില്ലെന്നു ബാലാവകാശ കമ്മിഷൻ. ശനി, ഞായർ ദിവസങ്ങളിൽ പകൽസമയം ആരംഭിച്ച് രാത്രി 9.30ന് അകം തീരുന്ന രീതിയിൽ പരിപാടികൾ ക്രമീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ്‌കുമാർ നിർദേശിച്ചു.

സ്‌കൂൾ പ്രവർത്തനങ്ങളെയും ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സ്കൂ‌ളുകളിൽ പരിപാടികൾ നടത്തുന്ന സർക്കാരിതര ഏജൻസികൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവയ്ക്കും നിർദേശം ബാധകമായിരിക്കും. സ്കൂ‌ൾ കലോത്സവങ്ങൾക്ക് ഇതു ബാധകമല്ല.

Greeshma Celine Benny

Advertisement
WhiteswanTV Footer