Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അച്ഛന്റെ അസുഖത്തെ തുടർന്ന് മകന്റെ ആത്മഹത്യ; മണിക്കൂറുകൾക്കകം പിതാവും മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് :കോഴിക്കോട്: അച്ഛന്റെ അസുഖത്തെ തുടർന്ന് ഉണ്ടായ മാനസിക വിഷമത്തിൽ മകൻ ജിതേഷ് (42) ആത്മഹത്യ ചെയ്തു. മണിക്കൂറുകൾക്കകം പിതാവ്, മൊടക്കല്ലൂർ എ.യു.പി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായ നാലുപുരയ്ക്കൽ പി. ബാലൻ (62) മരണമടഞ്ഞു.

വൈകുന്നേരം വീട്ടിലെ മുറിയിൽ ജിതേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസുഖം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലന്റെ നില മകന്റെ മരണശേഷം വഷളായി, രാത്രി ബാലനും മരിച്ചു.

Recent News

Advertisement
WhiteswanTV Footer