Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുളത്തൂർ മണ്ഡലത്തിൽ സ്റ്റാലിന് ഞെട്ടിക്കുന്ന തോൽവി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർഥി വി.എസ്. ബാബുയാണ് സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 2021ലെ തെരഞ്ഞെടുപ്പിൽ 70,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ തോറ്റത്. മുഖ്യമന്ത്രിയുടെ തോൽവി തമിഴ്‌നാട് രാഷ്ട്രീയത്തെയും ഡിഎംകെ പ്രവർത്തകരെയും അമ്പരപ്പിച്ചു.

സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതത്തിലെ നാലാമത്തെ തോൽവിയാണിത്. ഒരിക്കൽ സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന ബാബു, ഡി.എം.കെ വിട്ട് പിന്നീട് എഐഎഡിഎംകെയിൽ ചേർന്നിരുന്നു. പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ ടിവികെയിൽ ചേർന്നാണ് ഇത്തവണ മത്സരിച്ചത്. സ്റ്റാലിനെതിരായ ഈ വിജയം ബാബുവിന് വലിയ രാഷ്ട്രീയ തിരിച്ചുവരവായാണ് വിലയിരുത്തപ്പെടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix