യുഎഇയിൽ നിന്നും ഗുവാഹത്തിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
ദുബൈ/അബുദാബി: ദുബൈ, അബുദാബി എന്നിവിടങ്ങളിൽ നിന്നും ഗുവാഹത്തിയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓഗസ്റ്റ് നാലിന് ദുബൈ- ഗുവാഹത്തി സർവീസും ഏഴിന് അബുദാബി- ഗുവാഹത്തി സർവീസും ആരംഭിക്കും. ഇതോടെ ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ നിന്നും പശ്ചിമേഷ്യലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്ന ആദ്യ കമ്പനിയായി എയർ ഇന്ത്യ എക്‌സ്പ്രസ്. ചൊവ്വാഴ്ചകളിൽ ഉച്ചക്ക് 12.25ന് ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും വൈകിട്ട് 5.10ന് ദുബായിൽ നിന്നും തിരികെ ഗുവാഹത്തിയിലേക്കുമായിരിക്കും സർവീസുകൾ. വെള്ളിയാഴ്ചകളിലാണ് അബുദാബിയിലേക്കുള്ള […]
Read more