മോദി ഭരണത്തില്‍ രാജ്യം ഭയാശങ്കയില്‍: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
കണ്ണൂര്‍: മോദി ഭരണത്തില്‍ സര്‍വ്വ മേഖലയിലും വര്‍ഗീയവല്‍ക്കരണം നടപ്പാക്കുന്നതിലൂടെ രാജ്യം ഭയാശങ്കയിലാണെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ചരിത്രം തിരുത്തിയെഴുതുകയും പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതോക്കെ കാരണം രാജ്യത്തിന്റെ നാളത്തെ അവസ്ഥയെന്താകുമെന്നത് ആശങ്കപ്പെടുകയാണെന്നും കടന്നപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് എസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായ പാമ്പന്‍ മാധവന്റെ മുപ്പത്തി മൂന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് […]
Read more

