രവി തേജ – ശിവ നിര്‍വാണ- മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം ‘ഇരുമുടി’
തെലുങ്ക് സൂപ്പര്‍താരം രവി തേജയെ നായകനാക്കി ശിവ നിര്‍വാണ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. രവി തേജയുടെ 77-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത് ‘ഇരുമുടി’ എന്ന ശക്തമായ പേരാണ്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രവി തേജയുടെ ജന്മദിനത്തോടനുബന്ധിച്ച് ആണ് ഇന്ന് ചിത്രത്തിന്റെ പേരും അതിന്റെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചിരുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നല്‍കിയിരിക്കുന്നത്. ഒരു […]
Read more

