Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

യുഡിഎഫ് കുടുംബസംഗമത്തിൽ ഭരണവ്യതിയാന സൂചന ചർച്ചയായി

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന ഭരണത്തിന്റെ ഭാവി ദിശ നിർണ്ണയിക്കുന്നതാകുമെന്ന് പാണക്കാട് സയ്യിദ് മുഈനലിതങ്ങൾ അഭിപ്രായപ്പെട്ടു. കുരുവട്ടൂർ പഞ്ചായത്ത് ഏഴാം വാർഡ് യു.ഡി.എഫ് മെഗാ കുടുംബസംഗമം പണ്ടാരപ്പറമ്പ് കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാഹചര്യം മനസ്സിലാക്കി വോട്ടർമാർ വിജയം ആരെ അനുകൂലിക്കുന്നുവെന്ന് സൂക്ഷ്മമായി പഠിക്കുമെന്നും, ഈ തിരഞ്ഞെടുപ്പിലൂടെ വരുന്ന സന്ദേശം സംസ്ഥാന തലത്തിൽ വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വോട്ടുകൾ തകർത്തു മാറ്റാനുള്ള […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസർഗോഡ് : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ സ്ഥാനം രാജിവെക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ രാഹുൽ എം.എൽഎ സ്ഥാനം രാജിവെക്കണം. അത് സാമാന്യമര്യാദയാണെന്നും പൊതു പ്രവർത്തനം അവസാനിപ്പിക്കണമെന്നും എം പി ആവശ്യപ്പെട്ടു. രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് ഉചിതമായ നടപടിയാണ്. നടപടി എടുത്തശേഷവും രാഹുൽ പാർട്ടി പരിപാടികളിൽ പങ്കെടുത്തത് അംഗീകരിക്കാനാവില്ല. വിഷയത്തിൽ പ്രതികരിച്ചതിന് തനിക്കെതിരെ സൈബർ ആക്രമണം നടത്തി. എന്ത് പറഞ്ഞാലും പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കും. രാഹുൽ കോൺഗ്രസിൻ്റെ സൽപേരിന് കളങ്കം വരുത്തി […]
Read more

വോട്ടിംഗ് ലിസ്റ്റ് എടുത്ത് പഠിച്ചില്ലെങ്കിൽ കുഴയാം; പെരുമണ്ണയിൽ ബബിതകളുടെ കരുത്ത്

കോഴിക്കോട് : പെരുമണ്ണ പഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ ഈ തവണ തെരഞ്ഞെടുപ്പ് വോട്ടർമാർക്ക് ഒരു ചെറിയ തലവേദനയായി മാറിയിരിക്കുന്നു കാരണം സ്ഥാനാർത്ഥികളുടെ പേരുകൾ;ഈ വാർഡിലും സമീപ ഡിവിഷനുകളിലും മൂന്ന് ബബിതമാരും ഒരു ഭവിതയും മത്സരിക്കുകയാണ്. ഭവിതയുടെ പേരിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും നാട്ടുകാർ അവളെയും “ബബിത” എന്ന് തന്നെ വിളിക്കുന്നതാണ് വലിയ കൺഫ്യൂഷൻ ഉണ്ടാക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പായതിനാൽ ഓരോ വോട്ടറും മൂന്ന് വോട്ട് ചെയ്യണം.പെരുമണ്ണ പഞ്ചായത്ത് വാർഡ് പതിനൊന്നിലേക്ക്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പെരുമണ്ണ ഡിവിഷനിലേക്ക്,ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് […]
Read more

കുമരകത്ത് ശ്രദ്ധേയ സ്ഥാനാർത്ഥി; മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവ് വൈശാഖ് പി.കെ. യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത് കഴിഞ്ഞ വർഷത്തെ മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവായ വൈശാഖ് പി.കെ. യാണ്. കുറിച്ചി ഡിവിഷൻ്റെ നിലവിലെ ജില്ലാ പഞ്ചായത്ത് മെമ്പറാണ് അദ്ദേഹം. ജനറൽ വിഭാഗത്തിൽ ഒരു ഡിവിഷനിൽ മത്സരിച്ച വ്യക്തിക്ക് അടുത്ത തവണ മറ്റൊരു ഡിവിഷനിൽ പരിഗണന ലഭിക്കുന്നത് അപൂർവ്വമാണ്. യുവത്വം, ജനകീയത, മാതൃകപരമായ വികസന പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് കോൺഗ്രസ് വൈശാഖിന് കുമരകത്ത് സീറ്റ് നൽകിയത്. ചങ്ങനാശ്ശേരി പി.ജി. രാധാകൃഷ്ണൻ […]
Read more

പന്തീരാങ്കാവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. ഭവിതയുടെ തിരഞ്ഞെടുപ്പ് പര്യടനം

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. ഭവിതയുടെ തിരഞ്ഞെടുപ്പ് പര്യടനം പാലാഴിയിൽ വൻപങ്കാളിത്തത്തോടെയാണ് ആരംഭിച്ചത്. ഡി.സി.സി പ്രസിഡണ്ട് കെ.കെ. പ്രവീൺകുമാർ പര്യടനത്തിന് തുടക്കമിടുകയായിരുന്നു. ചടങ്ങിൽ ചെയർമാൻ എ.ടി. ബഷീർ അധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ, ദിനേശ് പെരുമണ്ണ, വിനോദ് മേക്കോത്ത്, എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് പാലാഴിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രചാരണ ഘോഷയാത്ര ഒളവണ്ണ ഗ്രാമ പഞ്ചായത്ത് […]
Read more

കുമരകത്ത് നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം; കർഷകരെ ദുരിതത്തിലാക്കി അധികൃതർ ‘താര’ ആവശ്യപ്പെടുന്നു

കോട്ടയം: കുമരകം പഞ്ചായത്തിലെ 5-ാം വാർഡായ കൊല്ലകേരി പാടത്തെ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. കർഷകർക്ക് വൻ നഷ്ടമുണ്ടാകുന്ന തരത്തിൽ ഉയർന്ന ‘താര’ (കിഴിവ്) ആവശ്യപ്പെട്ടാണ് കാർഷിക വകുപ്പ് കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് കാലത്തുപോലും കർഷകരെ സഹായിക്കാൻ ഒരു സംവിധാനവുമില്ലാത്ത അധികൃതരുടെ ദുരവസ്ഥക്കെതിരെ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻ്റ് ബിജു തൈത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.ജെ. സാബു കന്നിട്ട, എ.വി. തോമസ് അര്യപ്പള്ളി, അഡ്വ. അലൻ കുര്യാക്കോസ് […]
Read more

യുഡിഎഫ് ജനമുന്നേറ്റ യാത്ര നടത്തി

കോഴിക്കോട് : ഓമശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനമുന്നേറ്റ യാത്ര നടത്തി. കിഴക്കൻ മേഖല പടിഞ്ഞാറൻ മേഖല എന്നിങ്ങനെ രണ്ട് മേഖലകളാക്കി തിരിച്ചായിരുന്നു റാലി. രാവിലെ 9 മണിക്ക് തുടങ്ങി പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും സന്ദർശനം നടത്തി വൈകിട്ട് 7 മണിയോടെ ഓമശ്ശേരിയിൽ യാത്ര സമാപിച്ചു. യുഡിഎഫ് ചെയർമാൻ ഒ എം ശ്രീനിവാസനും കൺവീനർ യുകെ ഹുസൈൻ ഓമശ്ശേരിയും രണ്ട് മേഖലകളിലായി യാത്രയെ നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ വികസന […]
Read more

കാരശേരി സര്‍വ്വീസ് സഹകരണ ബാങ്ക് അട്ടിമറി; അബ്ദുറഹ്‌മാനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കോഴിക്കോട്: കാരശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം അട്ടിമറിക്കാന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് ശ്രമം നടത്തിയെന്നാരോപിച്ച് ബാങ്ക് ചെയര്‍മാനെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി അംഗംകൂടിയായ എന്‍ കെ അബ്ദുറഹ്‌മാനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് പുറത്താക്കിയത്. എന്‍ കെ അബ്ദുറഹ്‌മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. പിന്നാലെയാണ് രാത്രി തന്നെ ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് ഉത്തരവിട്ടത്. മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ […]
Read more

രണ്ട് വിജയങ്ങളുടെ കരുത്തുമായി മുനീറത്ത് ടീച്ചർ വീണ്ടും; മാവൂരിലെ പന്ത്രണ്ടാം വാർഡിൽ യുഡിഎഫ് പ്രതീക്ഷ

കോഴിക്കോട് : മാവൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർഥിയായി മുനീറത്ത് ടീച്ചർ രംഗത്തിറങ്ങി. കൗതുകകരമായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായി രണ്ട് തവണയും ജനവിശ്വാസം നേടിയ ശേഷം മൂന്നാം തവണയും വിജയപാതയിലെത്താനാണ് അവരുടെ ശ്രമം. ആദ്യമായി ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡന്റായും തുടർന്ന് ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റായും പ്രവർത്തിച്ച മുനീറത്ത്, ഇപ്പോൾ പുതിയ വാർഡിൽ വീണ്ടും ജനപിന്തുണ തേടുകയാണ്. വാർഡ് 12 ഏകദേശം എല്ലാ വീടുകളിലും നേരിട്ട് കയറി വോട്ട് അഭ്യർത്ഥിക്കുകയും, വീട്ടിൽ കാണാതിരുന്നവരെ ഫോൺ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് അഴിയൂരിൽ കോൺഗ്രസിന് തിരിച്ചടി

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് അഴിയൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. കോൺഗ്രസ് നേതാവ് കെ.പി ജയകുമാർ പാർട്ടി വിടുകയും ബിജെപിയിൽ ചേർക്കുകയും ചെയ്തു. മുൻ പഞ്ചായത്ത് അംഗമായ ജയകുമാറിനെ ബിജെപി നോർത്ത് ജില്ലാ പ്രസിഡൻറ് പ്രഫുൽ കൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഇതിനിടെ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച പഞ്ചായത്തിന്റെ വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിലിയും ഗ്രാമപഞ്ചായത്ത് അംഗം മഹിജ തോട്ടത്തിലിയും കോൺഗ്രസ് രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇരു നേതാക്കളെയും ബിജെപി നോർത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix