മുഖ്യമന്ത്രി മനപ്പൂര്‍വമായി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു; വി ഡി സതീശന്‍
ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെയാണ് പി ആര്‍ ഏജന്‍സി അഭിമുഖത്തില്‍ വിവാദ ഭാഗം ചേര്‍ത്തതെങ്കില്‍ കേസെടുക്കാന്‍ തയ്യാറാണോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വെല്ലുവിളിച്ചു. ഏജന്‍സി മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അഭിമുഖത്തിന് എത്തിയത്. സ്വര്‍ണക്കടത്തിനെ കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി മനപ്പൂര്‍വമായി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും വി ഡി […]
Read more

