ആകെ 2,71,11,856 വോട്ടര്‍മാര്‍; പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളുടേയും ഒരു കേന്ദ്രഭരണ പ്രദേശത്തിന്റേയും നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് വൈകീട്ടോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. അതിന് പിന്നാലെ തന്നെ എല്‍ഡിഎഫും നാളെയും മറ്റന്നാളുമായി യുഡിഎഫും ബിജെപിയുമെല്ലാം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടു കൂടി തെരഞ്ഞെടുപ്പ് ചൂട് അതിന്റെ ഉച്ഛസ്ഥായിയിലെത്തും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അര്‍ദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തി. കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. മെയ് […]
Read more

