ടിഎംസിക്ക് വീണ്ടും തിരിച്ചടി; കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീം രാജിവെച്ചു
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിൽ പ്രതിസന്ധി തുടരുന്നതിനിടെ മമതാ ബാനർജിക്ക് തിരിച്ചടി. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം സ്ഥാനം രാജിവെച്ചു. പാർട്ടി നേതൃത്വം അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹക്കീം നേരത്തെ രാജി അപേക്ഷ സമർപ്പിച്ചതെന്ന് സൂചനയുണ്ട്. രാജിവെക്കരുതെന്ന് മമതാ ബാനർജി ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹം വീണ്ടും അനുമതി തേടുകയായിരുന്നു. തുടർന്ന് രാജിക്ക് അനുമതി നൽകിയതായി ടിഎംസി എംഎൽഎ കുനാൽ ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. 2018 […]
Read more