നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം 13 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് മുമ്പ് ചോർന്ന 42 ചോദ്യങ്ങളും യഥാർത്ഥ പരീക്ഷയിലെ ചോദ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെട്ടതായും, ചോദ്യപേപ്പർ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. അഴിമതി നിരോധന നിയമവും പൊതുപരീക്ഷാ നിയമവും പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി നാളെ പരിഗണിക്കും. […]
Read more