സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കളം നിറഞ്ഞ് അപരന്മാര്‍ :പ്രധാന സ്ഥാനാര്‍ത്ഥികളില്‍ പലരും അപരഭീഷണിയില്‍

കൊച്ചി:നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളില്‍ അപരന്മാര്‍ കളം നിറഞ്ഞിരിക്കയാണ്. യു ഡി എഫിനും എല്‍ ഡി എഫിനുമാണ് വിമത ശല്യം.കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കും മൂന്നു വീതം അപരന്മാര്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനും എതിരെയാണ് അപരന്മാരുടെ പട.വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കുമുണ്ട് മൂന്ന് അപരന്മാര്‍. എന്‍ രാഘവന്‍, […]
Read more

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം:കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്.പുരാവസ്തു തട്ടിപ്പ് പരാതിക്കാരില്‍ നിന്ന് മോന്‍സന്‍ തട്ടിയെടുത്ത മുഴുവന്‍ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം.പരാതിക്കാരില്‍ നിന്ന് 10 കോടിരൂപയാണ് മോന്‍സന്‍ മാവുങ്കല്‍ തട്ടിയത്.എന്നാല്‍ അഞ്ച് കോടി 45 ലക്ഷം രൂപ മോന്‍സന്‍ ചെലവാക്കിയതിന് തെളിവ് കിട്ടിയെന്നും മറ്റ് തുക എവിടെയെന്ന് അറിയാന്‍ അന്വേഷണം -തുടരാമെന്നും വ്യക്തമാക്കുന്നു. ആലപ്പുഴയിലെ ഒരു പള്ളിക്കമ്മറ്റിയ്ക്ക് ഒരു കോടിയോളം രൂപ മോന്‍സന്‍ നല്‍കിയെന്നും ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നും കുറ്റപത്രത്തിലുണ്ട്. റോയല്‍ […]

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട്;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് അതികഠിനമായ താപനില ഉയരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലത്തും പാലക്കാടും 39 o c വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇരു ജില്ലകളിലും മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍,മലയോര മേഖലകളിലൊഴികെ നാല് ദിവസം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍; ഗൗരവ് വല്ലഭ് ബിജെപിയില്‍ ഇനിയുള്ള നാല് ദിവസം കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന […]
Read more

കാസർ​ഗോ‍ഡ് ബിജെപിയിൽ ഭിന്നത;വോട്ട് ബ​ഹിഷ്കരിക്കാൻ രഹസ്യയോ​ഗം ചേർന്നു

കാസര്‍ഗോഡ്:ലോക്സഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കാസർ​ഗോ‍ഡ് ബിജെപിയില്‍ ഭിന്നത.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം.വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്നു.ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു രഹസ്യ യോഗം.ബിജെപി നഗര്‍ കോളനിയിലാണ് യോഗം. കോലീബി സഖ്യത്തില്‍ എസ്ഡിപിഐ കൂടെ വരും;എം വി ഗോവിന്ദന്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നിലുള്ളവരുമായി ബിജെപിയിലെ ചിലര്‍ സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.ബലിദാനികളെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് […]
Read more

ഫേസ്ബുക്കിലൂടെ പരിചയം;ബംഗ്ലാദേശ് പൗരൻ 14 കാരിയെ തട്ടിക്കൊണ്ടു പോയി

ഇടുക്കി:മറയൂരിൽ 14 കാരിയെ തട്ടി കൊണ്ട് പോയ ബംഗ്ലാദേശ് പൗരനെ സിലിഗിരിയിൽ നിന്നും പിടികൂടി.മൂഷ്താഖ് അഹമ്മദ് (25) എന്നയാളെയും പെൺകുട്ടിയെയും പശ്ചിമ ബംഗാളിൽ നിന്നും മറയൂരിൽ എത്തിച്ചു.ഇയാൾ തട്ടിക്കൊണ്ടു പോയ പെൺകുട്ടിയുടെ പിതാവുമായി ഫേസ്ബുക്ക് വഴി പരിചയമാണ് പിന്നീട് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചത്. രാഹുൽ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കൾ;നാമനിർദേശ പത്രികയിൽ വിവരങ്ങൾ ടൂറിസ്റ്റ് വിസയിൽ കേരളത്തിൽ എത്തിയ മുഷ്താഖ് പെൺകുട്ടിയുടെ പിതാവുവിന്റെ സ​ഹായത്താൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു.പെൺകുട്ടിയുടെ ഫെബ്രുവരി മാസം അതിന് ശേഷം […]
Read more

ടിടിഇ വിനോദിൻ്റെ കൊലപാതകം കരുതിക്കൂട്ടിയെന്ന് റിമാന്‍റ് റിപ്പോർട്ട്

ടിടിഇ വിനോദിൻ്റെ കൊലപാതകം കരുതിക്കൂട്ടിയെന്ന് റിമാന്‍റ് റിപ്പോർട്ട്. ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പിന്നിൽ നിന്ന് തള്ളിയെന്നാണ് റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നത്. ഫൈൻ അടയ്ക്കാൻ പറഞ്ഞതാണ് വിരോധത്തിന് കാരണമായതെന്നും റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നുസമാനതകൾ ഇല്ലാത്ത ക്രൂരതയാണ് ടിടിഇ വിനോദിന് നേരിടേണ്ടിവന്നത്. പ്രഭാത അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് സിബിസിഐ സ്കൂളുകൾക്ക് നിർദ്ദേശം ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് എറണാകുളം- പട്ന എക്സ്പ്രസ്സിൽ അരുംകൊല നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ പ്രതി രണ്ട് കൈകളും ഉപയോഗിച്ച് വിനോദിനെ ട്രെയിനിൽ […]
Read more

ലോക്സഭ തെരഞ്ഞെടുപ്പ്;നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഇന്നലെ വരെ സംസ്ഥാനത്ത് 143 സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.മാർച്ച് 28നാണ് പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിച്ചത്.ഇടത് മുന്നണി സ്ഥാനാർത്ഥികളിൽ ചിലർ കൂടി പത്രിക സമർപ്പിക്കാനുണ്ട്. കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപം മുന്നണി സ്ഥാനാർത്ഥികളിൽ പ്രമുഖരായ പലരും ഇതിനോടകം പത്രിക സമർപ്പിച്ചു കഴിഞ്ഞു.ശേഷിക്കുന്നവർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും.കൊല്ലത്തും തൃശൂരുമാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. പതിനാെന്ന് പത്രിക വീതമാണ് […]

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.