മഹീന്ദ്ര പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ട്രാക്ടര്‍ കമ്പനിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാം മെഷിനറി, റോട്ടവേറ്റര്‍ നിര്‍മാതാക്കളിലൊന്നുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ പുതിയ രൂപത്തിലും വീതിയേറിയ മാസ്റ്റ് രൂപകല്‍പ്പനയിലുമാണ് പുത്തന്‍ റോട്ടവേറ്റര്‍ സീരീസ് എത്തുന്നത്. 4 മുതല്‍ 9 അടി വരെ വലിപ്പമുള്ള മഹാവേറ്റര്‍, മഹാവേറ്റര്‍ എച്ച്ഡി എന്നീ ഹെവി ഡ്യൂട്ടി റോട്ടവേറ്റര്‍ വിഭാഗങ്ങളിലാകും ഇവ ലഭ്യമാകുക. കഠിനമായ ജോലികള്‍ക്കും കരുത്തുറ്റ പ്രകടനത്തിനും അനുയോജ്യമായ മോഡലുകളാണിത്. […]
Read more

