കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ
ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രംഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയപ്പോഴും കൊവിഡ് പോലുള്ള മഹാമാരി സാമ്പത്തിക മേഖലയെ പിടിച്ചുലച്ചപ്പോഴും കേരളത്തിന്റെ വികസന ഭൂപടത്തെ മാറ്റിമറിച്ച് വികസന വഴികൾ തുറന്നുകാണിക്കുന്നതിൽ കിഫ്ബി ഒരു പരിധി വരെ വിജയിച്ചുവെന്ന് സമ്മതിച്ചു കൊടുക്കാം. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, […]
Read more

