വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; മദ്യലോബിയെ സഹായിക്കാനെന്ന് ടി പി രാമകൃഷ്ണന്‍
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ച തീരുമാനം മദ്യ ലോബിയെ സഹായിക്കാനാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്‍ ആരോപിച്ചു. നികുതി കുറച്ചാൽ സംസ്ഥാനത്ത് മദ്യവ്യാപനം വർധിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. മദ്യ മുതലാളിമാർക്ക് വലിയ തോതിൽ ലാഭം ഉണ്ടാക്കാൻ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി ഡി സതീശൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും, അദ്ദേഹം ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും ടി പി […]
Read more