സമയക്രമം പാലിക്കുന്നില്ല; പ്രിയദർശിനി തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ
പത്തനംതിട്ട: പുതുതായി ആരംഭിച്ച പ്രിയദർശിനി ബസ് സർവീസ് സ്വകാര്യ ബസ് ജീവനക്കാർ തടഞ്ഞതായി പരാതി. പത്തനംതിട്ട–കോന്നി–തണ്ണിത്തോട് റൂട്ടിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത സർവീസിനാണ് തടസ്സം നേരിട്ടത്. പ്രിയദർശിനി ബസ് കൃത്യമായ സമയക്രമം പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ആരോപണം. സ്വകാര്യ ബസുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് കെഎസ്ആർടിസി ബസ് എത്തുകയും ഇതുവഴി യാത്രക്കാരെ മുഴുവൻ കൊണ്ടുപോകുകയും ചെയ്യുന്നതായി അവർ പറഞ്ഞു. സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് ആവശ്യമായ പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും ഇല്ലെന്നും രേഖകളില്ലാതെയാണ് സർവീസ് […]
Read more