റേഞ്ച് റോവര്‍ വിവാദം; കെ എം ഷാജിയെ ന്യായീകരിച്ച് മുസ്ലിം ലീഗ്
ന്യൂഡല്‍ഹി: ആഢംബര കാര്‍ റേഞ്ച് റോവര്‍ ഉപയോഗിച്ച സംഭവത്തില്‍ മന്ത്രി കെ എം ഷാജിയെന്യായീകരിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം സലാം. ഔദ്യോഗിക വാഹനം തകരാറിലായതിനെ തുടര്‍ന്ന് ഒരു ദിവസം മാത്രമാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും, വാഹനം വിലകൂടിയതായിപ്പോയതാണ് ഉണ്ടായ പ്രശ്‌നമെന്നും പി എം സലാം പറഞ്ഞു. ‘പശു ചത്താലും മോരിലെ പുളി പോകില്ല’ എന്ന പ്രയോഗം ചൂണ്ടിക്കാട്ടിയായിരുന്നു പി എം സലാമിന്റെ പ്രതികരണം. ഔദ്യോഗിക വാഹനം വര്‍ക്ക്‌ഷോപ്പില്‍ നല്‍കിയതിനാല്‍ മണ്ഡലത്തില്‍ സഞ്ചരിക്കാനാണ് താല്‍ക്കാലികമായി […]
Read more