എൽഡിഎഫ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി
. തൃശ്ശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ചാലക്കുടി മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മറ്റി അംഗം പി വി വിവേക് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം എം വര്‍ഗ്ഗീസ് ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി. മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ പി എം വിജയന്‍ ഉഷ പരമേശ്വരന്‍ ലോക്കല്‍ സെക്രട്ടറി അനില്‍ […]
Read more

