മന്ത്രി വി.എൻ വാസവന് കനത്ത തിരിച്ചടി; ഏറ്റുമാനൂരിൽ സിപിഎമ്മിന് പഞ്ചായത്തുകൾ നഷ്ടമാകുന്നു
കോട്ടയം: സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലര വർഷം പിന്നിടുമ്പോൾ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സിപിഎമ്മിന് വൻ തിരിച്ചടി. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സിപിഎമ്മിനുണ്ടായിരുന്ന ആധിപത്യം ഒരൊറ്റ പഞ്ചായത്തിലേക്ക് ചുരുങ്ങിയത് വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചനയാണ്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കുമരകം, തിരുവാർപ്പ്, അയ്മനം, നീണ്ടൂർ എന്നീ നാല് ഗ്രാമപഞ്ചായത്തുകളും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തും സി.പി.എമ്മിന്റെ ഭരണത്തിന് കീഴിലായിരുന്നു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പഞ്ചായത്തുകളെല്ലാം പാർട്ടിയെ കൈവിട്ട അവസ്ഥയിലാണ്. […]
Read more