ഊർജ പ്രതിസന്ധി; പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടന്ന് കേന്ദ്രം
ന്യൂഡൽഹി: ഊർജ പ്രതിസന്ധിയിൽ പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. ഗൾഫ് മേഖലയിലെ കുടുങ്ങിയ കപ്പലുകളും നാവികരും സുരക്ഷിതരാണെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് പ്രധാന എൽപിജി ടാങ്കറുകൾ ഈ ആഴ്ച ഇന്ത്യൻ തീരത്ത് എത്തും. 45,000 മെട്രിക് ടൺ എൽപിജി വഹിക്കുന്ന ‘പൈൻഗ്യാസ്’ ടാങ്കർ മാർച്ച് 27-ന് മാംഗ്ലൂർ തുറമുഖത്തെത്തും, 47,600 മെട്രിക് ടൺ എൽപിജി ഉള്ള ‘ജഗ് വസന്ത്’ ടാങ്കർ മാർച്ച് 26-ന് ഇന്ത്യയിലേക്ക് എത്തുമെന്നും കേന്ദ്രം […]
Read more