വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണം
മലപ്പുറം: എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വട്ടംകുളം ബോധവത്കരണ റാലിയും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. വട്ടംകുളം സ്കൂൾ പ്രിൻസിപ്പാൾ പി.കെ. സഹാന ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണിലാൽ അധ്യക്ഷത വഹിച്ചു. തുടർന്ന് എൻ.എസ്.എസ് കോ-ഓർഡിനേറ്റർ പി. മണിവർണൻ, വി. ശ്രീജ, എസ്. സൗരവ് കൃഷ്ണ എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരായ സി. സരള, സതീഷ് അയ്യാപ്പിൽ, […]
Read more