മണിരത്‌നം കമല്‍ഹാസന്‍ ചിത്രം തഗ് ലൈഫിലെ പുതിയ ഗാനം ‘ഷുഗര്‍ ബേബി’ റിലീസായി
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ മണിരത്‌നം കൂട്ടുകെട്ടില്‍ പുറത്തിരങ്ങുന്ന പുതിയ ചിത്രം തഗ് ലൈഫിലെ രണ്ടാമത്തെ ഗാനം ഷുഗര്‍ ബേബി റിലീസായി. ശിവ ആനന്ദും എ ആര്‍ റഹ്‌മാനും എഴുതിയ വരികള്‍ക്ക് എ ആര്‍ റഹ്‌മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഷുഗര്‍ ബേബി എന്ന ഗാനത്തിന്റെ ആലാപനം അലെക്സാന്‍ഡ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവരാണ്. തഗ് ലൈഫിന്റെ ട്രെയ്ലറും ആദ്യ ഗാനമായ ജിങ്കുച്ചായും സോഷ്യല്‍ മീഡിയയില്‍ നേരത്തെ തരംഗമായിരുന്നു.സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, […]
Read more

