കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം
ഇടുക്കി: വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി കാന്തല്ലൂർ സ്വദേശികളായ രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ ഭാഗത്ത് കുടുംബം പുതുതായി വീട് നിര്‍മിക്കുന്നുണ്ടായിരുന്നു. വീട് നിര്‍മാണത്തിന്‍റെ ഭാഗമായി വെള്ളമെടുക്കാൻ സമീപത്ത് വലിയ കുഴി എടുക്കുകയും ചെയ്തു. കുഴിയുട എസമീപത്തായി മൂന്ന് പേരും നിൽക്കുകയും തുടർന്ന് അച്ഛനും അമ്മയും വീട്ടിലേക്ക് കയറി പോവുകയും ചെയ്തു. ഇതിനിടയിലാണ് പുറത്ത് കളിക്കുകയായിരുന്ന കുട്ടി […]
Read more

