എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരെ വീണ്ടും ആക്രമണം
തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശി നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരാണ് ആക്രമണം നടത്തിയത് അക്രമികള്‍ നന്ദന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചെന്നും പരാതിയുണ്ട്. . തലയ്ക്ക് പരിക്കേറ്റ നന്ദനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആയിരുന്നു ആക്രമണമുണ്ടായത്.ഇത് മൂന്നാം തവണയാണ് നന്ദന്റെ വീടിന് നേരെ ആക്രമണം ഉണ്ടാകുന്നത്. അന്ന് എത്തിയ ആക്രമികള്‍ വീടിന്റെ ജനലും നിര്‍ത്തിയിട്ട വാഹനവും അടിച്ചു തകര്‍ത്തിരുന്നു. സംഭവത്തില്‍ അന്ന് പേട്ട പൊലീസില്‍ […]
Read more

