പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ്; റിലീസിന് മുന്നേ 25 കോടി
തമിഴകത്തെ പുത്തൻ ഒരു താരോദയമാണ് പ്രദീപ് രംഗനാഥൻ. പ്രദീപ് രംഗനാഥൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഡ്യൂഡ്. പ്രദീപ് രംഗനാഥന്റെ ഡ്യൂഡിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സ് ഏതാണ്ട് 25 കോടിക്കാണ് ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദീപ് രംഗനാഥൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കീര്‍ത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്യുന്നത്. നികേത് ബൊമ്മി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളി നടി മമിമ നായികയാകുമ്പോള്‍ ചിത്രത്തില്‍ ആര്‍ ശരത്‍കുമാര്‍, […]
Read more

