പട്ടാമ്പി എങ്ങോട്ട്; ഇടത്തോട്ടോ അതോ വലത്തോട്ടോ
പാലക്കാട്: പട്ടാമ്പിയിൽ ആര് വാഴും ആര് വീഴുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം കൂടിയാണ് പട്ടാമ്പി. തുടരാൻ മുഹമ്മദ് മുഹ്‌സീനും വീഴ്ത്താൻ ഷാജിയ്റ്റും കച്ച കെട്ടി ഇറങ്ങുമ്പോൾ ആരോടൊപ്പം പട്ടാമ്പി പോകുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു പട്ടാമ്പി. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാധീനം ഉറപ്പിച്ചു. ആദ്യകാലങ്ങളിൽ സിപിഐ, സിപിഎം നേതാക്കൾ ഇവിടെ വിജയിച്ചിരുന്നുവെങ്കില്‍, പിന്നീട് 2016-ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദ് മുഹ്‌സിൻ […]
Read more