Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pinarayi vijayan

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജീവൻ, നന്ദു, ഷൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. എക്സാലോജിക്– സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി ഇഡി സംഘം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എത്തി മടങ്ങുമ്പോഴാണ് സംഘർഷം ഉണ്ടായത്. ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതായും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ തകർത്തതായും ആരോപണമുണ്ട്. സംഭവത്തിൽ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതര […]
Read more

കേരളം സാമ്പത്തിക പ്രതിസന്ധിയിലല്ല; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവിന്റെ വിമർശനം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സന്ദേശം ബജറ്റിന്റെ ആമുഖത്തിലൂടെ നൽകാനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ബജറ്റിലെ വകയിരുത്തലുകൾ പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മോശമല്ലെന്ന് വ്യക്തമാകുന്നതായും അദ്ദേഹം പറഞ്ഞു. ബജറ്റിൽ ഏകദേശം 2,000 കോടി രൂപയുടെ അധിക വകയിരുത്തൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, കേരളം സാമ്പത്തികമായി തകർച്ചയുടെ വക്കിലാണെന്ന പ്രചാരണം രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഭാവി കേരളത്തിന്റെ വികസന ദിശ […]
Read more

യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; എൽഡിഎഫ് ഒപ്പിട്ടത് ധാരണാപത്രം മാത്രമാണെന്ന് പിണറായി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ബിജെപിക്ക് കീഴടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിടുക മാത്രമാണ് ചെയ്തത്. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് പദ്ധതി നടപ്പാവില്ലെന്നും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മോണിറ്ററിങ് കമ്മിറ്റി വേണം. കൂടാതെ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളുടെ പട്ടികയും തയ്യാറാക്കി കേന്ദ്രത്തിന് അയക്കണം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുകമാത്രമാണ് ചെയ്തത്. തുടര്‍നടപടികള്‍ […]
Read more

പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ല; റെയില്‍വേ SPയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡ്രൈവർ അനൂപ് തില്ലങ്കേരി നൽകിയ പൊലീസ് മർദന പരാതിയിൽ റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ട്. പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി വ്യാജമാണെന്നാണ് റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. അനൂപിന് മർദനമേറ്റിട്ടില്ലെന്നും സംഭവിച്ചത് വാക്കുതർക്കം മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡ്രൈവറായ അനൂപ് പൊലീസുകാരോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസുകാർ കഴുത്തിൽ പിടിച്ച് തള്ളിയെന്നായിരുന്നു അനൂപിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് ജയൻ, ശരത് എന്നീ പൊലീസുകാർക്കെതിരെ നടപടി […]
Read more

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ സിപിഐഎം നേതാവ് ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ്. കേസ് എഴുതി തള്ളാനാവില്ലെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. കേസില്‍ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിമാനത്തിനുള്ളില്‍ നടന്നതായി ആരോപിക്കുന്ന സംഭവത്തെക്കുറിച്ചുള്ള പരാതിയിലാണ് നടപടി. വിഷയത്തില്‍ ഇനി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് […]
Read more

‘ആദ്യം സ്വന്തം പാർട്ടിയിലെ വകുപ്പുകളിൽ അവതാരങ്ങൾ കടന്നോയെന്ന് അന്വേഷിക്കൂ’; ബിനോയ് വിശ്വത്തിന് മറുപടിയുമായി പിണറായി

തിരുവനന്തപുരം: അവതാരങ്ങൾ സ്വാധീനിച്ചോ എന്നത് പരിശോധിക്കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ പാർട്ടിയുമായി ബന്ധപ്പെട്ട വകുപ്പുകളിൽ ഇങ്ങനെയുള്ള അവതാരങ്ങൾ കൂടെ ചുറ്റിപ്പറ്റി നടന്നോ എന്ന് അന്വേഷിക്കണം. അതാണ് ബിനോയ് വിശ്വം ആദ്യം ചെയ്യേണ്ടതെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും അവതാരങ്ങൾ ഭരണത്തിലും, ഭരണത്തിന്റെ സ്ഥാനങ്ങളിലും കടന്നുവന്നോ എന്ന് ഗൗരവമായി പരിശോധിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ അഭിപ്രായം തീർച്ചയായും അന്വേഷിക്കണം. അങ്ങനെ അന്വേഷിക്കുന്നത് നല്ലതാണ്. അതിൽ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന […]
Read more

‘രാഹുൽ മോദിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടു’; മറുപടിയുമായി പിണറായി വിജയൻ

തിരുവനന്തപുരം: തന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ പ്രവൃത്തികളിലൂടെ ബിജെപിക്ക് സഹായകയായി മാറുന്ന നില ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുമായി നേരിട്ട് കണ്ടാൽ കെട്ടിപ്പിടിക്കൽ സാധാരണയായി ഇല്ല. കൈകൊടുക്കുന്നതോ വണങ്ങുന്നതാണ് പതിവ്. എന്നാൽ, കെട്ടിപ്പിടിച്ചിരിക്കുന്ന മറ്റൊരു ഫോട്ടോ കണ്ടു. രാഹുൽ ഗാന്ധി മോദിയെ കെട്ടിപ്പിടിക്കുന്നതാണ് അത്. അതിൽ തനിക്ക് ആക്ഷേപം ഇല്ല. മറ്റൊരു രീതിയിള്ള ചിത്രീകരണമാണിത്. […]
Read more

സ്ഥിതി ശോചനീയം, മുമ്പ് എങ്ങനെ ചെയ്തെന്ന് പരിശോധിക്കണം; ആരോ​ഗ്യമന്ത്രിയെ വിമർശിച്ച് പിണറായി

കോഴിക്കോട്: ആരോഗ്യവകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപ ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ട്. അത്യന്തം ശോചനീയമായ നിലയിലാണ് കാര്യമെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയില്ല. ആരോഗ്യ മേഖല സജ്ജമാക്കണം. ശക്തമായ ഇടപെടല്‍ വേണം. സര്‍ക്കാര്‍ എടുക്കേണ്ടുന്ന മുന്‍കരുതല്‍ കാണുന്നില്ല. മന്ത്രിമാര്‍ മെഡിക്കല്‍ ബിരുദദാരികള്‍ അല്ല. അത്യന്തം ശോചനീയമാണ് കാര്യങ്ങള്‍. ഇതൊക്കെ മുമ്പ് എങ്ങനെ കൈകാര്യം ചെയ്തു എന്ന് […]
Read more

മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി പിണറായി വിജയന്‍

തിരുവനന്തപുരം: നടനും എംപിയുമായിരുന്ന ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവ മാധ്യമ പ്രചാരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്‍കി. അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പൊലീസുകാരുടെയും 10 ഫയര്‍ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ […]
Read more

രക്ഷാപ്രവർത്തനക്കേസ്: അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് സാക്ഷികൾ

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദനക്കേസിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. എ ഡി തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും പൊലീസ് നടപടികളിൽ പങ്കെടുത്ത് അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായി അറിയിച്ചു. അതേസമയം അന്ന് ഡ്യൂട്ടിയിലുണ്ടായ മൂന്ന് ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരാണ് അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞത്. പ്രതികൾ ലാത്തി സറണ്ടർ ചെയ്തു എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അതൊരു കള്ളവാദമാണെന്നും ലാത്തി എപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും എ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix