Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PowerSupply

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; പീക്ക് സമയങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകീട്ട് 7 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിൽ വിവിധ മേഖലകളിൽ വൈദ്യുതി തടസപ്പെട്ടേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ നിയന്ത്രണം ഉണ്ടായേക്കും. പീക്ക് സമയങ്ങളിൽ കേരളത്തിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ദേശീയതലത്തിൽ വൈദ്യുതി ലഭ്യതയിലുണ്ടായ കുറവാണ് നിയന്ത്രണത്തിന് പ്രധാന കാരണം. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം […]
Read more

കെഎസ്ഇബിക്ക് ഗുരുതര വീഴ്ച; ടെണ്ടര്‍ ഉറപ്പിച്ച ശേഷം റെഗുലേറ്ററി കമ്മീഷനെ അറിയിക്കാന്‍ വൈകി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ കെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റെഗുലേറ്ററി കമ്മീഷൻ കണ്ടെത്തൽ. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം അന്തിമ അനുമതിക്കായി റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ രണ്ടാഴ്ച വൈകിയെന്നാണ് കണ്ടെത്തൽ. വീഴ്ച ആവർത്തിക്കരുതെന്ന് കമ്മീഷൻ കെഎസ്ഇബിക്ക് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത് ജൂൺ ആദ്യ വാരത്തിലായിരുന്നു. എന്നാൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചത് ജൂൺ 15നാണ്. ജൂൺ 30ന് ടെൻഡർ തുറന്നതിന് […]
Read more

വൈദ്യുതി പ്രതിസന്ധി രൂക്ഷം; അധിക വൈദ്യുതി എത്തിക്കാന്‍ ഇടപെടാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന വിമർശനം ഉയരുന്നു. അധിക വൈദ്യുതി ഉള്ള സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ നിലവിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. കർണാടക, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അധിക വൈദ്യുതി ലഭ്യമാണെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടെ കർണാടക 423 കോടി രൂപയുടെ വൈദ്യുതി വിറ്റതായും ഇത് ഏകദേശം 600 മെഗാവാട്ട് വരുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer