Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Russian Oil

ഹോർമുസ് പ്രതിസന്ധി; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി വീണ്ടും വർധിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും മൂലം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം വീണ്ടും ഉയർന്നതായി റിപ്പോർട്ട്. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ അടിസ്ഥാനമാക്കി ദേശീയ മാധ്യമമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. മുൻപ് വൻ ഡിസ്‌കൗണ്ടിൽ ലഭിച്ചിരുന്ന റഷ്യൻ എണ്ണയ്ക്ക് ഇപ്പോൾ ഇന്ത്യ അധിക തുക നൽകുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യ 2.5 ശതമാനം അധിക വില നൽകിയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത്. 2025-26 കാലയളവിൽ റഷ്യൻ എണ്ണയ്ക്ക് ശരാശരി 3.9 […]
Read more

എണ്ണ ഇറക്കുമതിയിൽ ഇളവ് നീട്ടി നൽകി യുഎസ്; 16 വരെ റഷ്യൻ എണ്ണ വാങ്ങാം

വാഷിങ്ടൺ / ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് നൽകുമെന്ന് യുഎസ്. ഏപ്രിൽ 11ന് അവസാനിച്ച പഴയ ഇളവിന് പകരമായാണ് പുതിയ പൊതുലൈസൻസ് പ്രഖ്യാപിച്ചത്. പുതിയ ഉത്തരവുപ്രകാരം, മേയ് 16 വരെ കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതിയുണ്ടാകും. എന്നാൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇളവ് ലഭിക്കില്ലെന്നാണ് സൂചന. ഇതിന് മുമ്പ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് മാർച്ച് മാസം മുതൽ ഇത്തരം […]
Read more

റഷ്യന്‍ എണ്ണ ഇറക്കുമതിയിൽ വിറളി പൂണ്ട് ട്രംപ്

ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്നതില്‍ തികച്ചും അസ്വസ്ഥനാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വർദ്ധിപ്പിച്ചപ്പോൾ മുതൽ ട്രംപ് ഭീഷണിയായും മുൻകരുതലായുമൊക്കെ ഓരോ എതിർപ്പുകൾ പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ ദിവസവും ട്രംപ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യ വൻതോതിലുള്ള തീരുവകൾ തുടർന്നും നൽകേണ്ടി വരുമെന്ന ഭീഷണിയും […]
Read more

റഷ്യൻ ഇന്ധനം ഏറ്റവുമധികം നേട്ടമാകുന്നത് ആർക്ക്?

ഇന്ത്യ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാര്യമാണെങ്കിലും ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് ലോകശ്രദ്ധ നേടുന്നത് ഇന്ധന ഇറക്കുമതിക്ക് യു.എസ് പിഴത്തീരുവ ചുമത്തിയതോടെയാണ്. ട്രംപ് സമ്മർദമേർപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യ അതൊന്നും കാര്യമായി കാണുന്നില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഇന്ധനം ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ആരാണ്? അത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസാണെന്നാണ് റിപ്പോർട്ടുകൾ. അദാനിക്കും വേണ്ടതെല്ലാം സമയാ സമയങ്ങളിൽ ലഭിക്കുന്നുണ്ട്. ശീതകാല സമര കാലം തൊട്ടേ ഇന്ത്യയും, റഷ്യയും ഇന്ധന വ്യാപാരം അടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ […]
Read more
Advertisement
WhiteswanTV Footer