പാറ്റകളല്ല നിങ്ങൾ, രാഷ്ട്രീയമായി രംഗത്തിറങ്ങണം: ശശി തരൂർ
കൊച്ചി: സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിയ “കോക്രോച്ച് ജനതാ പാർട്ടി പ്രസ്ഥാനത്തെ കുറിച്ച് അഭിപ്രായം പങ്കുവെച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. ഒരു വ്യവസ്ഥയിനുള്ളിൽ നിന്നാണ് ദീർഘകാല മാറ്റങ്ങൾ സാധ്യമാകുക. നിയമപരവും ജനാധിപത്യപരവുമായ മാർഗങ്ങളെ വിട്ട് നിരാശ പ്രകടിപ്പിക്കുന്നത് ഫലപ്രദമല്ലെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച, ഭരണ പരാജയങ്ങൾ തുടങ്ങിയവയിൽ ജെൻ സി തലമുറയുടെ ജനാധിപത്യവും വ്യവസ്ഥാപിതവുമായ നിരാശ വ്യക്തമാണ്. എന്നാൽ ഇൻസ്റ്റഗ്രാം പോലുള്ള ഓൺലൈൻ പ്രകടനങ്ങൾ പരമാവധി പ്രതിഫലിപ്പിക്കുവാനാകില്ലെന്നും, തങ്ങളുടെ ദുര്‍വ്യവഹാരത്തെ നിലവിലെ […]
Read more

